ആദ്യ സന്ദര്‍ശനത്തിനെത്തിയ വിദ്യാഭ്യാസ സെക്രട്ടറിയെ തടഞ്ഞുവെച്ചു
07:27 am 12/2/2017 – പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ ഡിസി: ഡോണള്‍ഡ് ട്രംപ് ക്യാബിനറ്റില്‍ വിദ്യാഭ്യാസ സെക്രട്ടറിയായി സത്യ പ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യമായി വാഷിങ്ടന്‍ ഡിസിയിലെ സ്കൂള്‍ സന്ദര്‍ശനത്തിനെത്തിയ ബെറ്റ്സി ഡിവോസിന്റെ വാഹനം പ്രകടനക്കാര്‍ തടഞ്ഞു. സൗത്ത് വെസ്റ്റ് ഡിസിയിലെ ജെഫര്‍സണ്‍ മിഡില്‍ സ്കൂള്‍ അക്കാഡമിയി ലാണ് ആദ്യമായി സന്ദര്‍ശനത്തിനെത്തിയത്. സ്കൂളിന്റെ പ്രവേശന കവാടത്തില്‍ വച്ചു ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധക്കാര്‍ ബെറ്റ്സി സഞ്ചരിച്ചിരുന്ന വാഹനത്തിനു മുമ്പിലേക്ക് ചാടി വീഴുകയായിരുന്നു. സ്കൂളിന്റെ പുറകുവശത്തിലൂടെ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോഴും പ്രകടനക്കാര്‍ Read more about ആദ്യ സന്ദര്‍ശനത്തിനെത്തിയ വിദ്യാഭ്യാസ സെക്രട്ടറിയെ തടഞ്ഞുവെച്ചു[…]










