വൈസ് പ്രസിഡന്റ് ജൊബൈഡന്‍ ഇനി മുതല്‍ പ്രൊഫ. ജൊബൈഡന്‍
08:33 pm 9/2/2017 – പി.പി. ചെറിയാന്‍ പെന്‍സില്‍വാനിയ : എട്ടു വര്‍ഷം ഓവല്‍ ഓഫിസില്‍ വൈസ് പ്രസിഡന്റായിരുന്ന ജൊബൈഡന്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി പെന്‍ ബൈഡന്‍ സെന്ററിന്റെ തലവനായി ചുമതലയേല്‍ക്കുന്നു.പുതിയ ചുമതല നല്‍കിയ വിവരം ഫെബ്രുവരി 8 നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ വെളിപ്പെടുത്തിയത്. വാഷിങ്ടന്‍ ഡിസിയില്‍ ഡിപ്ലോമസി ആന്റ് ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ് (പെന്‍ ബൈഡന്‍ സെന്റര്‍) ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ പ്രസിഡന്‍ഷ്യല്‍ പ്രാക്ടീസ് പ്രൊഫസര്‍ എന്ന തസ്തികയാണ് ബൈഡന് നല്‍കിയിരിക്കുന്നത്. ഏഴു വര്‍ഷം രാജ്യത്തിന് നല്‍കിയ വിശിഷ്ട സേവനങ്ങളെ Read more about വൈസ് പ്രസിഡന്റ് ജൊബൈഡന്‍ ഇനി മുതല്‍ പ്രൊഫ. ജൊബൈഡന്‍[…]










