ട്രമ്പിനെതിരേ പ്രതിക്ഷേധം: രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞു
07:44 pm 7/2/2017 – പി.പി. ചെറിയാന്‍ ന്യൂഹെവന്‍(കണക്ക്റ്റിക്കട്ട്) : ട്രമ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ തടഞ്ഞു. ഫ്രെബ്രുവരി 4 ശനിയാഴ്ച ന്യൂഹെവന്‍ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് 200 ല്‍ പരം വരുന്ന പ്രതിഷേധക്കാര്‍ ചേര്‍ന്ന് വഴിയില്‍ തടയുകയായിരുന്നു.ഹൈവേ വാഹന ഗതാഗതവും ഇവര്‍ സ്തംഭിപ്പിച്ചു. ആംബുലന്‍സ് തടയപ്പെട്ടതോടെ രോഗിക്ക് അടിയന്തിര ചികിത്സ അതിനകത്തു വെച്ചുതന്നെ നല്‍കേണ്ടിവന്നതായി ന്യൂഹെവന്‍ ഷിഫ്റ്റ് കമാണ്ടര്‍ ലെഫ്.സാം ബ്രൗണ്‍ പറഞ്ഞു. ആബുലന്‍സിന് മുമ്പിലേക്ക് ചാടിവീണ് Read more about ട്രമ്പിനെതിരേ പ്രതിക്ഷേധം: രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞു[…]










