ശ്വേതാ മേനോന് പൊലീസ് വേഷത്തിൽ
08:38 am 5/2/2017 ശ്വേതാ മേനോന്റെ പൊലീസ് വേഷവുമായി ഒരു തമിഴ് സിനിമ. ത്രില്ലര്‍ സിനിമയായ ഇനയതലത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പുതുമുഖങ്ങളായ ശങ്കറും സുരേഷും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗണേഷ് വെങ്കട്ട് രാമനാണ് നായകന്‍.










