വൃദ്ധന്‍ പന്ത് കൈയിലെടുത്തു. അയാളുടെ ബൗളിംഗ് കണ്ട് കുട്ടികള്‍ പരിഹസിച്ച് ചിരിച്ചു.
9:09 am 21/1/2017 ദില്ലി: ഗ്രൗണ്ടില്‍ ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ കുട്ടികള്‍. അവരെ പരിശീലിപ്പിക്കുന്ന പരിശീലകര്‍. അവര്‍ക്കിടയിലേക്കായിരുന്നു താടിയും മുടിയും നീട്ടി വളര്‍ത്തി കമ്പിളിക്കുപ്പായവുമിട്ട് കൂനിക്കൂടി ആ വൃദ്ധന്‍ എത്തിയത്. ഗ്രൗണ്ടിലെത്തിയതും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ തുടങ്ങി. വൃദ്ധന്റെ കോച്ചിംഗ് കേട്ട് കുട്ടികള്‍ മടുത്തു. ഒടുവില്‍ വൃദ്ധന്‍ പന്ത് കൈയിലെടുത്തു. അയാളുടെ ബൗളിംഗ് കണ്ട് കുട്ടികള്‍ പരിഹസിച്ച് ചിരിച്ചു. ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയ വൃദ്ധന്റെ കൈയില്‍ നിന്ന് ബാറ്റ് തെറിച്ചുപോവുന്ന കാഴ്ചകണ്ട് കുട്ടികളെല്ലാം പിറുപിറുക്കാന്‍ തുടങ്ങി. അതിനുശേഷമായിരുന്നു Read more about വൃദ്ധന്‍ പന്ത് കൈയിലെടുത്തു. അയാളുടെ ബൗളിംഗ് കണ്ട് കുട്ടികള്‍ പരിഹസിച്ച് ചിരിച്ചു.[…]










