ബീഹാറിലെ ബുക്സാർ സെൻറർജയിലിൽ നിന്ന്അഞ്ച് തടവ്പുള്ളികൾ ജയിൽ ചാടി.
11;00 am 31/12/2016 ബുക്സർ: ബീഹാറിലെ ബുക്സാർ സെൻറർജയിലിൽ നിന്ന്അഞ്ച് തടവ്പുള്ളികൾ ജയിൽ ചാടി. നാല് ജീവപര്യന്ത തടവുകാർ ഉൾപ്പടെയുള്ളവരാണ് ജയിൽ ചാടിയത് . വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ് തടവുകാർ ജയിൽ ചാടിയതെന്ന് ജില്ല മജിസ്ട്രേറ്റ് രാം കൂമാർ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ഇരുമ്പ് പൈപ്പുകളും മുണ്ടും കണ്ടെടുത്തിട്ടുണ്ട്. ഇവയുപയോഗിച്ചാണ് ജയിൽ ചാടിയതെന്നാണ് സൂചന. പ്രജിത് സിങ്, ഗിരാദരി റായ്, സോനു പാണ്ഡെ, ഉപേന്ദ്ര സിങ് എന്നീ Read more about ബീഹാറിലെ ബുക്സാർ സെൻറർജയിലിൽ നിന്ന്അഞ്ച് തടവ്പുള്ളികൾ ജയിൽ ചാടി.[…]









