‘അമ്മേ ഞാനൊരു കുഞ്ഞല്ലേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു.
ഭ്രൂണഹത്യക്കെതിരെ പാട്ടുമായി കുഞ്ഞുശ്രേയ 10:30 AM 20/12/2016 കോഴിക്കോട്: കൊച്ചു പാട്ടുകാരി ശ്രേയ ജയ്ദീപ് പാടിയ ഭ്രൂണഹത്യ പ്രമേയമാകുന്ന ‘അമ്മേ ഞാനൊരു കുഞ്ഞല്ലേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു. പുതിയ ആല്‍ബം ‘ഈശോയൊടൊപ്പം’ എന്ന ആല്‍ബത്തിലെയാണ് ഗാനം. ീ ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു ഗസല്‍ ഉള്‍പ്പെടെ 10 പാട്ടുകളാണ് ഈശോയൊടൊപ്പം എന്ന ആല്‍ബത്തില്‍ ഉള്ളത്. ഇതിലെ പത്ത് പാട്ടുകളും പാടിയിരിക്കുന്നത് ശ്രേയ തന്നെയാണ്. ജോജോ ജോണിയാണ് ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍. ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ Read more about ‘അമ്മേ ഞാനൊരു കുഞ്ഞല്ലേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു.[…]










