എക്‌സലന്‍സ് പുരസ്കാരത്തിനുള്ള അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 20

08:24 am 17/12/2016 – പിആര്‍ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി ഒരുദശാബ്ദക്കാലമായി നല്‍കി വരുന്ന ഹൈസ്കൂള്‍ അക്കാഡമിക് എക്‌സലന്‍സ് പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാര്‍ത്ഥികള്‍ 2016ല്‍ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. അപേക്ഷകള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബര് 20 ആണ്. ഹൈസ്കൂള്‍ തലത്തില്‍ മികവു പുലര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടി നല്‍കുന്ന പുരസ്കാരം ത്രിതല പരിശോധനയ്ക്കും Read more about എക്‌സലന്‍സ് പുരസ്കാരത്തിനുള്ള അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 20[…]

എഡ്മണ്ടന്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 26-ന്

08:22 am 17/12/2016 ടൊറന്റോ: എഡ്മണ്ടന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ എപ്പിസ്‌കോപ്പല്‍ സഭകളായ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ്, ട്രിനിറ്റി മാര്‍ത്തോമാ, സീറോ- മലബാര്‍, മലങ്കര കത്തോലിക്ക, സെന്റ് മേരീസ് യാക്കോബായ, സെന്റ് സൈമണ്‍ യാക്കോബായ, ലാറ്റിന്‍ കത്തോലിക്ക, സെന്റ് തോമസ് ക്‌നാനായ എന്നീ ഇടവകകളുടെ സംയുക്തമായ ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബര്‍ 26-നു നടത്തപ്പെടും. Edmonton South Point Community Center (11520, Ellerslie Rd, T6J 4T3-ല്‍ വച്ച് നടത്തപ്പെടുന്ന ആഘോഷത്തില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള ക്രിസ്മസ് പരിപാടികള്‍ Read more about എഡ്മണ്ടന്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 26-ന്[…]

അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ ചൈനീസ്​ യുദ്ധക്കപ്പൽ പിടിച്ചെടുത്തു

08:21 am 17/12/2016 വാഷിങ്​ടൺ: യു.എസിന്‍റെ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ ചൈനീസ്​ യുദ്ധക്കപ്പൽ പിടിച്ചെടുത്തു. സൗത്​ ചൈന കടലിലെ അന്താരാഷ്​ട്ര ജലമേഖലയിൽ വിന്യസിച്ചിരുന്ന ​​ഡ്രോൺ ആണ്​ പിടിച്ചെടുത്തത്​. സംഭവത്തെ തുടർന്ന്​ അമേരിക്കൻ നയതന്ത്രജ്​ഞർ പ്രതിഷേധം അറിയിച്ചതായും അന്തർവാഹനി ഡ്രോൺ തിരികെ നൽകാനും ആവശ്യപ്പെട്ടതായും ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്​ റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു. വ്യാഴാഴ്​ച ഫിലിപ്പീൻസിലെ വടക്ക്​ പടിഞ്ഞാറ്​ ഉൾക്കടലിലും സമാന സംഭവം റിപ്പോർട്ട്​ ചെയ്​തിരുന്നു. തർക്കമേഖലയായ സൗത്​ ചൈന കടലിൽ ചൈന സേനാവിന്യാസം വർധിപ്പിച്ചതും വലിയ Read more about അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ ചൈനീസ്​ യുദ്ധക്കപ്പൽ പിടിച്ചെടുത്തു[…]

ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പിന്‍െറ ഫൈനലിലേക്ക് കുതിച്ചു.

11:11 pm 16/12/2016 ലഖ്നോ: മുന്‍തൂക്കം മാറിമറിഞ്ഞ ആവേശകരമായ മത്സരത്തില്‍ കരുത്തരായ ആസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പിന്‍െറ ഫൈനലിലേക്ക് കുതിച്ചു. മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ച കാണികള്‍ക്കുമുമ്പില്‍ നിശ്ചിത സമയത്ത് 2-2ന് ഒപ്പംപിടിച്ചശേഷം നിര്‍ണായകമായ ഷൂട്ടൗട്ടില്‍ 4-2ന്‍െറ മികവുമായാണ് ഇന്ത്യ കലാശക്കളിയിലേക്ക് മുന്നേറിയത്. ജര്‍മനിയെ കീഴടക്കിയ ബെല്‍ജിയമാണ് ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ആസ്ട്രേലിയക്ക് മുന്നില്‍ മുട്ടുവിറക്കുന്ന ഇന്ത്യയായിരുന്നില്ല സെമി ഫൈനലില്‍. സീനിയര്‍ ചാമ്പ്യന്‍സ് ട്രോഫി Read more about ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പിന്‍െറ ഫൈനലിലേക്ക് കുതിച്ചു.[…]

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു.

11;10 pm 16/12/2016 ന്യൂഡൽഹി: പെട്രോൾ ലിറ്ററിന് 2.21 രൂപയും ഡീസൽ ലിറ്ററിന് 1.79 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് പൊതുമേഖലാ എണ്ണ കമ്പനികൾ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒായിൽ വിലയിലുണ്ടായ വർധനവാണ് എണ്ണ കമ്പനികളുടെ തീരുമാനത്തിന് പിന്നിൽ. കഴിഞ്ഞ നവംബറിൽ ഇന്ധന വില നേരിയ തോതിൽ വർധിപ്പിച്ചിരുന്നു. അതേസമയം, ഇന്ധന വില വര്‍ധിപ്പിച്ച സാഹചര്യത്തിൽ ബസ് നിരക്കുകള്‍ കൂട്ടേണ്ടിവരുമെന്ന് ബസ് ഉടമകളുടെ സംഘടനയായ ആൾ കേരളാ ബസ് Read more about രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു.[…]

കേരളാ അസ്സോസിയേഷന്‍ ഓഫ് പാംബീച്ച് ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷിച്ചു

11:05 pm 16/12/2016 – ബിജു തോണിക്കടവില്‍ ഫ്‌ളോറിഡ: ദക്ഷിണ ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് പാം ബീച്ച്, (K.A.P.B. www.keralapb.com) ക്രിസ്മസ് ആന്‍ഡ് ന്യൂ ഇയര്‍ ആഘോഷിച്ചു. ഡിസംബര്‍ മൂന്നിന് റോയല്‍ പാം ബീച്ചിലെ കള്‍ചറല്‍ സെന്ററില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഫാദര്‍ ജോസഫ് കളപ്പുരയില്‍, സെയിന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചുര്ച്ച്, പൊമ്പനോ ബീച്ച്, ഫ്‌ളോറിഡ, മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കി. ഫോമാ പ്രസിഡന്റ് ബെന്നി വെച്ചാച്ചിറകും ഫോമാ Read more about കേരളാ അസ്സോസിയേഷന്‍ ഓഫ് പാംബീച്ച് ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷിച്ചു[…]

മാപ്പ് 2017 പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷവും ജനുവരി 7-ന്

07:45 pm 16/12/2016 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) 2017-ലെ പ്രവര്‍ത്തനോദ്ഘാടനവും, ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷവും 207 ജനുവരി ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്റ്റര്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19152) വച്ചു നടത്തപ്പെടുന്നു. തദവസരത്തില്‍ ഫിലാഡല്‍ഫിയ മലയാളികള്‍ക്കു സുപരിചിതനും, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഡയോസിഷന്‍ സെക്രട്ടറിയും മികച്ച വാഗ്മിയുമായ റവ.ഫാ. എം.കെ. കുര്യാക്കോസ് ക്രിസ്മസ്- ന്യൂഇയര്‍ സന്ദേശം നല്‍കുന്നതും 2017-ലെ Read more about മാപ്പ് 2017 പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷവും ജനുവരി 7-ന്[…]

ഫാഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം.

07:44 pm 16/12/2016 ടൊറന്റോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വികാരിയായി, ഭദ്രാസന മെത്രപ്പോലീത്താ അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രപ്പോലീത്തയാല്‍ നിയമിക്കപ്പെട്ട ഫാ ഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം നല്‍കി. ഇടവകയില്‍ ശാന്തിയും, സമാധാനവും തിരികെകൊണ്ടുവരാന്‍ മെത്രപ്പോലീത്തയുടെ ഈ പുതിയ നിയമനം മൂലം സാധിക്കുമെന്നു ഇടവകാംഗങ്ങള്‍ പ്രതീക്ഷിക്കുന്നു. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗവും ടൊറന്റോയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ ഫാ. ദാനിയേല്‍ പുല്ലേലി Read more about ഫാഡാനിയേല്‍ പുല്ലേലിക്കു ഇടവകയില്‍ വന്‍ സ്വീകരണം.[…]

ഗുല്‍മോഹര്‍ വിപ്ലവത്തെ വരയ്ക്കുമ്പോള്‍…

07:37 pm 16/12/2016 സാഹിത്യകാരി രതീദേവിയുമായി ഇന്റര്‍വ്യൂ: ഭാഗം-1 – സതീഷ് പി ബാബു ആകാശം മുട്ടെ വളരുന്ന ഒരു ബോണ്‍സായ് ചെടി …, ചാട്ടവാറില്‍ അച്ചടക്കം കാംക്ഷിക്കുന്ന വിപ്ലവകാരി .., പ്രകൃതിയുടെ നെഞ്ച് തുരന്ന് മാറത്തടിക്കുന്നവര്‍ .., മനുഷ്യനും മൃഗങ്ങള്‍ക്കും കഴുത്തിലേക്കായ് ഒരേ ആയുധം പണിയുന്നവര്‍ .., അതിര്‍ത്തികള്‍ മായ്ച്ച് പൂന്തോട്ടം നിര്‍മിക്കുന്നവര്‍ …, നിറങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്ന പതിനൊന്നാം കല്‍പ്പന .., പെണ്ണിനെ സ്‌നേഹാദരങ്ങളോടെ പുണരുന്ന പന്ത്രണ്ടാം മണിക്കൂര്‍ .. വൈരുദ്ധ്യങ്ങളുടെ സഹയാത്രികരാണ് മലയാളികള്‍ . Read more about ഗുല്‍മോഹര്‍ വിപ്ലവത്തെ വരയ്ക്കുമ്പോള്‍…[…]

അമ്മയെ വധിക്കാന്‍ വാടക കൊലയാളി: മകനും കൊച്ചുമകനും അറസ്റ്റില്‍

07:33 pm 16/12/2016 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: 73 വയസ്സുള്ള മാതാവിനെ കൊലപ്പെടുത്തുന്നതിന് വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ വംശജനായ മകന്‍ സൂരജും (44), കൊച്ചുമകന്‍ ക്രിസ്റ്റഫറും (20) പൊലിസിന്റെ പിടിയിലായി. കൊലപാതകത്തിന് ഏര്‍പ്പെടുത്തിയ ഭവനരഹിതനായ മൈക്കിള്‍ ഹമോന്‍സിന് പ്രതിഫലമായി 10,000 ഡോളറാണ് നല്‍കിയിരുന്നത്. വിറോ ബീച്ച് മക് ഡൊണാള്‍സില്‍ വെച്ചാണ് മൂവരും ചേര്‍ന്ന് മഗ്ദലീന്‍ നറീന്‍ എന്ന മാതാവിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത്. ഡിസംബര്‍ 8ന് മഗ്ദലിനെ അമിതമായി ഇന്‍സുലിന്‍ കുത്തിവച്ച് കാറില്‍ കയറ്റികൊണ്ടുപോയി Read more about അമ്മയെ വധിക്കാന്‍ വാടക കൊലയാളി: മകനും കൊച്ചുമകനും അറസ്റ്റില്‍[…]