കള്ളപ്പണത്തെക്കുറിച്ച് സർക്കാറിന്റെ കൈവശം ഒൗദ്യോഗിക കണക്കില്ലെന്ന് ധനമന്ത്രി
02:40 pm 17/12/2016 ന്യൂഡല്‍ഹി: രാജ്യത്തെ കള്ളപ്പണത്തെക്കുറിച്ച് സർക്കാറിന്റെ കൈവശം ഒൗദ്യോഗിക കണക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കഴിഞ്ഞ ദിവസം ലോക്സഭയില്‍ എഴുതിനല്‍കിയ മറുപടിയിലാണ് ജയ്റ്റ്ലിയുടെ വിശദീകരണം. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് മുമ്പോ ശേഷമോ കള്ളപ്പണം സംബന്ധിച്ച കണക്ക് സർക്കാറിെൻറ കൈയിലില്ലെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം ഇന്ന് ഫിക്കിയുടെ ജനറൽ കൗൺസിലിൽ സംസാരിക്കവെ നോട്ട് പിൻവലിച്ച നടപടിയെ ജെയ്റ്റ്ലി പുകഴ്ത്തി. നോട്ട് പിൻവലിക്കൽ ഇന്ത്യയുടെ ധീരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ മാത്രമല്ല അത് നടപ്പിൽ Read more about കള്ളപ്പണത്തെക്കുറിച്ച് സർക്കാറിന്റെ കൈവശം ഒൗദ്യോഗിക കണക്കില്ലെന്ന് ധനമന്ത്രി[…]










