നവജോദ് സിങ് സിദ്ദു ആം ആദ്മിയിലേക്ക്
01:13 pm 21/11/2016 ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരം നവജോദ് സിങ് സിദ്ദു ആം ആദ്മിയിൽ ചേരും. ഞായറാഴ്ച അദേഹം രൂപികരിച്ച ആവാസ് ഇ പഞ്ചാബ് പാർട്ടി പ്രതിനിധികളും എ.എ.പി കൺവീനർ അരവിന്ദ് കെജരിവാളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവും. പഞ്ചാബിലെ സ്വതന്ത്ര എം.എൽ.എമാരായ സിമ്രജിത് ബെയിനും ബൽവീന്ദർ സിങും ചർച്ച നടത്തിയ സംഘത്തിലുണ്ടായിരുന്നു. ആവാസ് ഇ പഞ്ചാബിയുടെ നേതാക്കളും ആം ആദ്മിയും പാർട്ടി പ്രതിനിധികളും തമ്മിൽ ഒരാഴ്ച നീണ്ടു നിന്ന Read more about നവജോദ് സിങ് സിദ്ദു ആം ആദ്മിയിലേക്ക്[…]










