പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ അന്തരിച്ചു .
09:34 am 9/11/2016 – പി.പി.ചെറിയാന്‍ ഫ്‌ളോറിഡ: അമേരിക്കയിലെ പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ(78) അന്തരിച്ചു. മയാമിയിലുളള സ്വവസതിയിലായിരുന്നു മരണം. 1993 മുതല്‍ 2001 വരെ ക്ലിന്റന്‍ ഭരണത്തിലാണ് ജാനറ്റ് അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചത്. ഇതിനു മുന്‍പു ഫ്‌ലോറിഡ സ്‌റ്റേറ്റ് അറ്റോര്‍ണിയായിരുന്നു. നവംബര്‍ 7 ന് റിനൊയുടെ സഹോദരി മാഗിയാണ് റിനൊയുടെ മരണവാര്‍ത്ത അറിയിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിനടിമയായിരുന്നു കഴിഞ്ഞ 20 വര്‍ഷമായി റിനൊ. ജാനറ്റിന്റെ നിര്യാണത്തില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ അനുശോചിച്ചു. അറ്റോര്‍ണി ജനറലായിരിക്കുമ്പോള്‍ Read more about പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ അന്തരിച്ചു .[…]










