മാവോ വേട്ട: ഡൽഹി സർവകലാശാല പ്രഫസർ നന്ദിനി സുന്ദറിനെതിരെ കേസ്
16:47 PM 08/11/2016 റായ്പൂർ: ഛത്തീസ്ഗഢിലെ ബസ്തറിൽ മാവോവാദികൾക്കെതിരെ പ്രക്ഷോഭം നയിക്കുന്ന ആദിവാസി കൊല്ലപ്പെട്ട സംഭവത്തിൽ മാവോവാദികളും സാമൂഹിക പ്രവർത്തകരുമായ നിരവധി പേർക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഡൽഹി സർവകലാശാല പ്രൊഫസറും സോഷ്യോളജി വകുപ്പ് മേധാവിയുമായ നന്ദിനി സുന്ദർ, ജെ.എൻ.യു അധ്യാപിക അർച്ചന പ്രസാദ് എന്നിവരടക്കം പത്തു പേർക്കെതിരെയാണ് കേസെടുത്തത്. മാവോവാദികൾക്കെതിരെ പ്രവർത്തിക്കുന്ന ശാംനാഥ് ഭാഗലിനെയാണ് നവംബർ നാലിന് സ്വന്തം ഗ്രാമത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം, ഗുഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാഗലിെൻറ Read more about മാവോ വേട്ട: ഡൽഹി സർവകലാശാല പ്രഫസർ നന്ദിനി സുന്ദറിനെതിരെ കേസ്[…]










