ടോം ജോസ് ഐഎഎസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു
09.40 AM 28/10/2016 കൊച്ചി: ടോം ജോസ് ഐഎഎസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു. ടോം ജോസിന്റെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും ഫ്ലാറ്റുകളില് വിജിലന്സ് റെയ്ഡ് നടത്തി. അന്വേഷണം നടത്തുന്നത് എറണാകുളം വിജിലന്സ് സെല്. റെയ്ഡ് സ്പെഷ്യല് സെല് ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അതേ സമയം ടോം ജോസിന് എതിരെ വിജിലന്സ് മൂവാറ്റുപുഴ കോടതിയില് എഫ്ഐആര് സമര്പ്പിച്ചു. ടോംജോസ് 60 ശതമാനം അധിക സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്ഐആറിലെ പ്രധാന ആരോപണം. എന്നാല് തനിക്കെതിരായ പരാതി ക്രിമിനല് Read more about ടോം ജോസ് ഐഎഎസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു[…]










