ഇമ്മാനുവൽ മാർത്തോമ ചർച്ച് ‘ഇന്ത്യാ ഫെസ്റ്റ് 2016’- ഒക്ടോബർ 29 ശനിയാഴ്ച
11:49 AM 20/10/2016 പി. പി. ചെറിയാന് ഹൂസ്റ്റൺ ∙ഇമ്മാനുവൽ മാർത്തോമ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2016’ ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 9 വരെ നീളുന്ന ഇന്ത്യാ ഫെസ്റ്റ് പരിപാടികൾ സ്റ്റാഫോർഡിലുളള ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിന്റെ വിശാലമായ പരിസരത്തുവച്ചാണ് നടത്തപ്പെടുന്നത്. പാരമ്പര്യ തനിമ വിടാതെ ഗൃഹാതുരത്വ ചിന്തകളെ തട്ടിയുണർത്തുന്നവിധം വിവിധ പരിപാടികളാണ് െഫസ്റ്റിന് ഒരുക്കിയിരിയ്ക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക തനിമ Read more about ഇമ്മാനുവൽ മാർത്തോമ ചർച്ച് ‘ഇന്ത്യാ ഫെസ്റ്റ് 2016’- ഒക്ടോബർ 29 ശനിയാഴ്ച[…]










