ഫൊക്കാന ഇലക്ഷന് സമാധാനപരം. തമ്പി ചാക്കോ പുതിയ പ്രസിഡന്റ്
07:51 pm 1610/2016 – സുമോദ് നെല്ലിക്കാല ഫിലാഡല്ഫിയ: എതിര് സ്ഥാനാര്ത്തി മാധവന് നായര് പിന്മാറിയതിനെ തുടര്ന്ന് തമ്പി ചാക്കോ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ് ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര് സ്ഥാനാര്ത്ഥിയായി തമ്പിച്ചാക്കോ ടീമിലെ സനല് ഗോപിനാഥ് പിന്വാങ്ങിയതോടെ മാധവന് ബി നായര് ടീമിലെ ഷാജി വര്ഗീസ് ഫൊക്കാനയുടെ ട്രെഷറര് ആയി തിരഞ്ഞെടുക്കപ്പെട്ടു. ജനറല് സെക്രട്ടറിയായി ഫിലിപ്പോസ് ഫിലിപ് വിജയിച്ചു ടോമി കോക്കാട് ആയിരുന്നു എതിര് സ്ഥാനാര്ഥി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് – ജോയി ഇട്ടന് Read more about ഫൊക്കാന ഇലക്ഷന് സമാധാനപരം. തമ്പി ചാക്കോ പുതിയ പ്രസിഡന്റ്[…]










