മൊബൈല് കോടതി ഇനി ഓര്മ
01:02 pm 17/10/2016 കോഴിക്കോട്: റോഡ് നിയമലംഘനക്കേസുകള് പൊതുനിരത്തില് തന്നെ വിചാരണ ചെയ്ത് തീര്പ്പാക്കുന്ന മൊബൈല് കോടതി ഇനി ഓര്മ. ട്രാഫിക് നിയമലംഘനങ്ങള് തല്സമയം തീര്പ്പാക്കാന് 50 കൊല്ലത്തോളമായി പ്രവര്ത്തിക്കുന്ന ചലിക്കുന്ന കോടതി സംവിധാനമാണ് നിര്ത്തലാക്കിയത്. സംസ്ഥാനതലത്തിലുള്ള തീരുമാന പ്രകാരം കോഴിക്കോട്ടെ കോടതിയും ഓട്ടം നിര്ത്തി. ഇപ്പോള് മൊബൈല് കോടതിയുടെ ചുമതലയുള്ള രണ്ടാം ജുഡീഷ്യല് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഗാര്ഹിക പീഡന കേസുകള്ക്കായുള്ള പ്രത്യേക കോടതിയാക്കി മാറ്റുന്ന കാര്യം പരിഗണനയിലാണ്. പൊലീസിന് വലിയ പിഴചുമത്താന് അധികാരമില്ലാതിരുന്ന Read more about മൊബൈല് കോടതി ഇനി ഓര്മ[…]










