കണക്ടികട്ടില് മലയാളി വിദ്യാര്ത്ഥിനി വാഹനാപകടത്തില് മരിച്ചു
12:33 pm 18/10/2016 – പി. പി. ചെറിയാന് കണക്ടികട്ട് : കണക്ടികട്ട് യൂണിവേഴ്സിറ്റി വിദ്യാര്ത്ഥിനിയും മലയാളിയുമായ ജെഫ്നി (19) ഒക്ടോബര് 16 ഞായറാഴ്ച പുലര്ച്ചെയുണ്ടായ വാഹനാപകടത്തില് മരിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസിനകത്തുളള ഫയര് സ്റ്റേഷന്റെ ഗാരേജ് ഡോറിനു മുമ്പില് ഇരിക്കുകയായിരുന്ന ജെഫ്നിയുടെ ശരീരത്തിലൂടെ ഫയര് ഫോഴ്സ് വാഹനം കയറി ഇറങ്ങിയാണ് അപകടം സംഭവിച്ചത്. എമര്ജന്സി കോള് ലഭിച്ചതിനെ തുടര്ന്ന് വാഹനം പുറത്തിറക്കാന് ഓട്ടോമാറ്റിക് ഗാരേജ് ഡോര് തുറന്നപ്പോള് ഡോറില് ചാരിയിരിക്കുകയായിരുന്ന ജെഫ്നി പുറകോട്ട് വീഴുകയായിരുന്നു. െ്രെഡവര് വാഹനം Read more about കണക്ടികട്ടില് മലയാളി വിദ്യാര്ത്ഥിനി വാഹനാപകടത്തില് മരിച്ചു[…]










