എംജി ശ്രീകുമാര് & രമേഷ് പിഷാരടി സംഘം അരിസോണയില് ഒക്ടോബര് ഒമ്പതിന്
09:07 am 1/10/2016 – മനുനായര് ഫീനിക്സ് (അരിസോണ) : ഇന്ത്യന് സിനിമ കണ്ട നടന വിസ്മയം മലയാളിയുടെ സ്വകാര്യ അഹങ്കാരം ശ്രീ മോഹന്ലാല്, നമ്മുടെ സ്വന്തംലാലേട്ടന്റെ മുപ്പത്തിയാറു വര്ഷത്തെ അഭിനയ ജീവിതത്തെ ആധാരമാക്കി അവതരിപ്പിക്കുന്ന മെഗാഷോ ‘ടുലാലേട്ടന് ബൈ ശ്രീക്കുട്ടന്’ ഞാറാഴ്ച ഒക്ടോബര് ഒന്പതാംതീയതി അരിസോണ മലയാളികളുടെ മുന്നില് ദൃശ്യവിസ്മയം സൃഷ്ടിക്കാന് ഒരുങ്ങുന്നു. മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി കഥാപാത്രങ്ങള്ക്ക് വെള്ളിത്തിരയില്ജീവന് നല്കിയ മോഹന്ലാലിന് മലയാളി നല്കുന്ന ആദരവായാണ് ഈ കലാപരിപാടി Read more about എംജി ശ്രീകുമാര് & രമേഷ് പിഷാരടി സംഘം അരിസോണയില് ഒക്ടോബര് ഒമ്പതിന്[…]










