കൊല്ലം കോർപ്പറെഷൻ കൗൺസിലറുടെയും അച്ഛന്റെയും മരണം; അമിത വേഗതയില് കാറോടിച്ച യുവാവ് അറസ്റ്റില്
08:57 am 15/9/2016 കൊല്ലം: അമിതവേഗതയിൽ വന്ന കാറിടിച്ച് കൊല്ലം നഗരസഭാ അംഗം കോകിലയും അച്ഛനും മരിക്കാനിടയായസംഭവത്തിൽ കാറോടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മരുത്തടി സ്വദേശി അഖിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വാഹനാപകടത്തിലാണ് തേവള്ളി വാർഡ് കൗൺസിലർ കോകില എസ് കുമാറും അച്ഛൻ സുനിലും മരിച്ചത്. കൊല്ലം ജില്ലയിലെ രാഷ്ട്രീയത്തിലും പൊതു പ്രവർത്തനത്തിലും കാലുറയ്ക്കും മുമ്പാണ് കോകിലയുടെ അപകട മരണം. ഈ നടുക്കത്തിൽ നിന്ന് കൊല്ലം നഗരം ഇപ്പോഴും കരകയറിട്ടില്ല. നഗരസഭാ Read more about കൊല്ലം കോർപ്പറെഷൻ കൗൺസിലറുടെയും അച്ഛന്റെയും മരണം; അമിത വേഗതയില് കാറോടിച്ച യുവാവ് അറസ്റ്റില്[…]










