ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ സുവിശേഷയോഗം മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും
07:11am 13/9/2016 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വാര്‍ഷിക സുവിശേഷയോഗം സെപ്റ്റംബര്‍ 17നു ശനിയാഴ്ച നടത്തും. ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ (240 Pottor RoadDesplains, IL 6001) വൈകിട്ട് 5.30 മുതല്‍ 8.30 വരെയാണ് യോഗം നടക്കുക. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി ഉദ്ഘാടനം നിര്‍വഹിക്കുന്ന യോഗത്തില്‍ ഷിക്കാഗോ െ്രെകസ്റ്റ് ചര്‍ച്ച് വികാരിയും Read more about ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ സുവിശേഷയോഗം മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും[…]










