കൊച്ചി എടിഎം കവര്‍ച്ചാശ്രമം: പ്രതി മരിച്ചനിലയില്‍
06:00pm 10/8/2016 കൊച്ചി: കാക്കനാട് വാഴക്കാലയില്‍ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച രണ്്ട് യുവാക്കളില്‍ ഒരാളെ മരിച്ചനിലയില്‍ കണെ്്ടത്തി. ഉത്തര്‍പ്രദേശ് സ്വദേശി ഇമ്രാനെയാണ് മരിച്ചനിലയില്‍ കണെ്്ടത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് അന്‍സാര്‍ ഇസ്്ലാമിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസിന് ഇമ്രാനെകുറിച്ചു വിവരം ലഭിച്ചത്. തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ ഇമ്രാനെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണെ്്ടത്തുകയായിരുന്നു. കൊലപാതകത്തിന്റെ സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്്ട്. ആഗസ്റ്റ് ആറിന് പുലര്‍ച്ചെ 01.25നായിരുന്നു സംഭവം. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎം Read more about കൊച്ചി എടിഎം കവര്‍ച്ചാശ്രമം: പ്രതി മരിച്ചനിലയില്‍[…]










