മോണിക്കാ സുക്കാസിന് പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ അവാര്‍ഡ്
11:55AM 8/8/2016 ഷിക്കാഗോ: റേഡിയോ ന്യൂസ് റീഡറും, കാര്ബണ്ഡേയ്ലിലെ കമ്യൂണിറ്റി ലീഡറുമായ മോണിക്കാ സുക്കാസിനു പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ അവാര്‍ഡ് ഷിക്കാഗോ ഡൗണ്‍ ടൗണില്‍ നടന്ന പീസ് ഫുള്‍ റാലിയില്‍ വച്ചു നല്കപ്പെട്ടു. പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍മാരായ മറിയാമ്മ പിള്ള, ഗ്ലാഡ്സണ്‍ വര്‍ഗീസ്, പ്രവീണിന്റെ മാതാവ് ലൗലി വര്‍ഗീസ്, പിതാവ് മാത്യു വര്‍ഗീസ്, അങ്കിള്‍മാരായ ഫാ. ലിജു പോള്‍, ഷാജന് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നല്കുകയുണ്ടായി. പ്രവീണ്‍ കേസിന്റെ ആദ്യംമുതല്‍ തന്നെ പ്രവര്‍ത്തിച്ച അവര്‍ കേസിന്റെ Read more about മോണിക്കാ സുക്കാസിന് പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ അവാര്‍ഡ്[…]










