കോര്പ്പറേഷന് വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എടുക്കുന്നത് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് എളമക്കര ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ കലൂര്‍ പതിനാറാം ഹെല്‍ത്ത് സര്‍ക്കിളിലെ ഓഫീസ് ഉപരോധിച്ചു
09:55am 05/8/2016 കൊച്ചി:കലൂര്‍ മേഖലാ ഓഫീസില്‍ പ്ലാസ്റ്റിക് മാലിന്യം അടങ്ങുന്ന കിറ്റുകളുമായി എത്തിയാണ ്ഉപരോധ സമരം നടത്തിയത്.കോര്പ്പറേഷന് പ്ലാസ്റ്റിക് മാലിന്യം എടുക്കുന്നത് പുനരാരംഭിക്കുമെന്ന് എച്ച്ഐ ഉറപ്പു നല്‍കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി രണ്ടുമണിക്കൂറിലധികം ഇവര്‍ ഓഫീസില്‍ കുത്തിയിരുന്നു. ഒന്നരസെന്റ് സ്ഥലസൗകര്യത്തില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് ഖരമാലിന്യം സംസ്കരിക്കാന്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് അവര്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ മാലിന്യശേഖരണം കോര്പ്പറേഷന് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് അവ വീട്ടില്‍ കെട്ടികിടക്കുകയാണെന്നും കൊച്ചു കുട്ടികളടക്കം ഡങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ Read more about കോര്പ്പറേഷന് വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം എടുക്കുന്നത് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് എളമക്കര ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ കലൂര്‍ പതിനാറാം ഹെല്‍ത്ത് സര്‍ക്കിളിലെ ഓഫീസ് ഉപരോധിച്ചു[…]










