സാഹിത്യവേദി ഓഗസ്റ്റ് അഞ്ചിന്
12:44pm 02/8/2016 ഷിക്കാഗോ: 2016 ഓഗസ്റ്റ് മാസ സാഹിത്യവേദിയായ 197-മത് സാഹിത്യവേദി അഞ്ചാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT Prospect, IL) സമ്മേളിക്കുന്നതാണ്. പ്രശസ്ത സിനിമാ നിര്‍മ്മാതാവും, സംവിധായികയും, സമൂഹ്യപ്രവര്‍ത്തകയുമായ അഡ്വ. ലിജി പുല്ലാപ്പള്ളി, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്, അനവധി ഗുരുക്കന്മാരുടേയും, മഹര്‍ഷിമാരുടേയും കീഴില്‍ ധ്യാനവിചിന്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലൂടെ നേടിയ പരിശീലനങ്ങളുടെ പിന്‍ബലത്തില്‍ രചിച്ച “കിങ്ഡം വാര്‍’ എന്ന പുസ്തകത്തിന്റെ ആസ്വാദക ചര്‍ച്ച ഗ്രന്ഥകാരിയുടെ നേതൃത്വത്തില്‍ Read more about സാഹിത്യവേദി ഓഗസ്റ്റ് അഞ്ചിന്[…]










