പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാളസ്സില്‍ പ്രകടനം പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാളസ്സില്‍ പ്രകടനം
01.07 Am 01-08-2016 പി.പി.ചെറിയാന്‍ ഡാളസ്: പോലീസ് അതിക്രമങ്ങള്‍ക്തെിരെ ജൂലായ് 29ന് ഡാളസ്സ് ഡൗണില്‍ നടത്തിയ ബഹുജന മാര്‍ച്ച് സമാധാനപരമായി സമാപിച്ചു. ഇന്ന് നടന്ന റാലി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജൂലായ് 7ല്‍ നടന്ന റാലിയ്ക്കിടയില്‍ 5 പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ നടക്കം വിട്ടു മാറുംമുമ്പെ സംഘടിപ്പിച്ച പ്രകടനത്തെ നേരിടുന്നതിന് പോലീസ് ജാഗ്രതയോടെയാണ് നിലയുറപ്പിച്ചിരുന്നത്. ജൂലായ് 21ന് നടത്താന്‍ തീരുമാനിച്ച പ്രകടനം പോലീസിന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് 29ലേക്ക് മാറ്റിയത്. നെക്സ്റ്റ് ജനറേഷന്‍ ആക്ഷന്‍ നെറ്റ് വര്‍ക്ക് (Next Read more about പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാളസ്സില്‍ പ്രകടനം പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാളസ്സില്‍ പ്രകടനം[…]










