വെസ്റ്റ്ചെസ്റ്റര്‍ കേന്ദ്രീകരിച്ച് വൈസ്മൈന് ക്ലബ്ബ് രൂപീകരിക്കുന്നു
09:24am 22/7/2016 ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: വൈ.എം.സി.എ.യുടെ സര്‍വ്വീസ് ക്ലബ്ബായ ‘വൈസ്മെന്‍’ ഇന്റര്‍നാഷ്ണലിന്റെ പുതിയൊരു ചാപ്റ്റര്‍, ന്യൂയോര്‍ക്കിലെ വെസ്റ്റ്ചെസ്റ്റര്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 17ാം തിയ്യതി ശനിയാഴ്ച ഗ്രീന്‍ബര്‍ഗില്‍ കൂടിയ ആലോചനായോഗത്തില്‍ സേവന തല്‍പരായ നിരവധിപ്പേര്‍ പങ്കെടുത്തു. വൈസ്മെന്‍ മിഡ് അറ്റ്്ലാന്റിക് റീജണല്‍ ഡയറക്ടര്‍ ഷാജു സാം, റീജണല്‍ സെക്രട്ടറി കോരസന്‍ വര്‍ഗീസ് എന്നിവര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും, സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. വര്‍ഗീസ് ലുക്കോസ്(ലോംഗ് ഐലന്റ് ക്ലബ് പ്രസിഡന്റ്), ചെറിയാന്‍ ജോര്‍ജ്(ഫ്ലോറല്‍ Read more about വെസ്റ്റ്ചെസ്റ്റര്‍ കേന്ദ്രീകരിച്ച് വൈസ്മൈന് ക്ലബ്ബ് രൂപീകരിക്കുന്നു[…]










