കശ്മീരില്‍ ഇന്ന് സര്‍വകക്ഷി യോഗം
11:23am 21/7/2016 ന്യൂഡല്‍ഹി: കശ്മീരിലെ സംഘര്‍ഷാവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി വിളിച്ച സര്‍വകക്ഷി യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ, കശ്മീരിലെ ബന്ദാഹ്വാനം ഈമാസം 25 വരെ ദീര്‍ഘിപ്പിക്കാന്‍ വിമത നേതാക്കളുടെ ആഹ്വാനം. സര്‍വകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചു. അതേസമയം, കശ്മീര്‍ താഴ്വരയിലെ നാലു ജില്ലകളില്‍ സ്കൂളുകള്‍ വ്യാഴാഴ്ച മുതല്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബന്ദിപോറ, ബാരാമുല്ല, ബദ്ഗാം, ഗന്ദര്‍ബാല്‍ ജില്ലകളിലെ സ്കൂളുകള്‍ തുറക്കുമെന്നാണ് പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാറിന്‍െറ അതിക്രമങ്ങളോടുള്ള Read more about കശ്മീരില്‍ ഇന്ന് സര്‍വകക്ഷി യോഗം[…]










