ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ്: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മാര്‍ച്ച് നാലിന്.
11:44 am 3/3/2017 ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോഅമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മാര്‍ച്ച് നാലിനു നടക്കും. ന്യൂയോര്‍ക്കിലെ ആന്റന്‍സില്‍ ( 244 W Old Coutnry Road, Hicksville) വൈകുന്നേരം ആറിന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പദ്മശ്രീ പുരസ്കാര ജേതാവും ടിവി ഏഷ്യ ചെയര്‍മാനും സിഇഒയുമായ എച്ച്.ആര്‍. ഷായെ ആദരിക്കും. നാസു കൗണ്ടി കംപ്‌ട്രോളര്‍ ജോര്‍ജ് മര്‍ഗോസ് മുഖ്യാതിഥിയായിരിക്കും. ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി കോണ്‍സില്‍ ജനറല്‍ Read more about ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ്: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മാര്‍ച്ച് നാലിന്.[…]










