മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയില്‍ നിര്യാതയായി

07:39 am 01/3/2017 ഫ്‌ളോറിഡ: മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ 2017 ഫെബ്രുവരി 24 നു നിര്യാതയായി. 1920 ജൂലൈ 25 ന് കോട്ടയം ജില്ലയില്‍ പാലായിലാണ് പരേത ജനിച്ചത്. 1930 ല്‍ പരേതനായ ഡേവിസ് ജോസഫിനെ വിവാഹം കഴിച്ചു. കഴിഞ്ഞ 37 വര്‍ഷമായി മൂത്ത മകള്‍ ഏലിക്കുട്ടി ചാക്കോയോടൊരുമിച്ചു കാലിഫോര്‍ണിയയില്‍ താമസിച്ചു വരികയായിരുന്നു. മക്കള്‍ : സെബാസ്റ്റ്യന്‍ ജോസഫ് (പാലാ), ജോസഫ് ജോസഫ് (കാലിഫോര്‍ണിയ ), ആന്റണി ജോസഫ് (ന്യൂയോര്‍ക്ക്), ഏലിക്കുട്ടി ചാക്കോ (ഫ്‌ളോറിഡ), Read more about മറിയാമ്മ ജോസഫ് (96) ഫ്‌ളോറിഡയില്‍ നിര്യാതയായി[…]

അന്നമ്മ കോശി നിര്യാതയായി

07:38 am 01/3/2017 On behalf of all the families in the Greater Atlanta Malayalee Association, we would like to offer our deepest condolences to REV. FR. MATHEW KOSHY (BIJU ACHEN), VICAR ST. MARY’S ORTHODOX CHURCH, ATLANTA, GEORGIA, USA. on the sad demise of his mother Mrs. Annamma Koshy on 02/24 in Kerala , wife of Read more about അന്നമ്മ കോശി നിര്യാതയായി[…]

തുള്ളിക്കിടം കൊടുത്താല്‍ തള്ളിക്കയറുന്നവര്‍

07:37 am 01/3/2017 – എബി മക്കപ്പുഴ ഡാളസ്: ഇന്ത്യക്കാരെ സംബന്ധിച്ചു നല്ലൊരു ചൊല്ലുണ്ട് തുള്ളിക്കിടം കൊടുത്താല്‍ തള്ളിക്കയറുന്നവരാണെന്നു.അതിശയിക്കേണ്ട, മൂന്നു ലക്ഷത്തില്‍ പേര്‍ ഇഡ്യക്കാര്‍ ശരിയായ രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ കഴിയുന്നവരാണ്. അമേരിക്കയിലേക്ക് നിയമപരമായി വരുവാനുള്ള എല്ലാ സ്വാതന്ത്ര്യവും അമേരിക്കന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിയമം ലംഘനം നടത്തി ഇന്‍ഡ്യയില്‍ ജീവിച്ചു പരിചയിച്ചവര്ക്ക് എവിടെ ചെന്നാലും നിയമത്തോട് പുച്ഛമാണ്. കൂടുതല്‍ അന്വേഷണത്തിലേക്കു കടന്നപ്പോള്‍ ഇന്ത്യക്കാര്‍ കടന്നുകൂടിയ മാര്‍ഗ്ഗവും, കാട്ടുന്ന നിയമലംഘനവും ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ്. അര്‍ഹിക്കുന്ന ശിക്ഷ ഇങ്ങനെയുള്ളവര്‍ അനുഭവിച്ചേ Read more about തുള്ളിക്കിടം കൊടുത്താല്‍ തള്ളിക്കയറുന്നവര്‍[…]

ജര്‍മന്‍ ജനതയുടെ അമേരിക്കന്‍ യാത്രകള്‍ ക്രമാതീതമായി കുറയുന്നു

07:49 pm 28/2/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍കാരുട അമേരിക്കന്‍ യാത്രകള്‍ ഈ വര്‍ഷം ജനുവരി 01 മുതല്‍ ഫെബ്രുവരി 15 വരെ 18 ശതമാനം കുറഞ്ഞു. ഇത് അമേരിക്കക്ക് കനത്ത തിരിച്ചടി ആണെന്ന് ജര്‍മനിയിലെ അമേരിക്കന്‍ ടൂറിസം ബ്യൂറോ ചീഫ് പറഞ്ഞു. കൂടാതെ എയര്‍ലൈനുകള്‍, ടൂറിസം മേഖലയിലെ ജോലിക്കാര്‍, ഹോട്ടല്‍ ഇന്‍ഡസ്ട്രി എന്നിവകള്‍ക്ക് അമേരിക്കയില്‍ സാമ്പത്തിക, തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ കാരണം പുതിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ അനാവശ്യ നിയന്ത്രണങ്ങളും, ഉപദ്രവകരമായ പരിശോധനകളും ആണെന്ന് Read more about ജര്‍മന്‍ ജനതയുടെ അമേരിക്കന്‍ യാത്രകള്‍ ക്രമാതീതമായി കുറയുന്നു[…]

മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന്‍ ഹെല്‍ത്ത് ക്ലിനിക് കാമ്പ് നടത്തുന്നു

07:33 pm 28/2/2017 ഷിക്കാഗോ: മിഷിഗണിലെ ഫിസിക്കല്‍ തെറാപ്പി മേഖലയില്‍ ജോലിചെയ്യുന്ന മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റുകളുടെ സംഘടനയായ എം.പി.ടി.എം (മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗണ്‍), ഈ വര്‍ഷത്തെ ഏകദിന ഹെല്‍ത്ത് ക്ലിനിക് ക്യാമ്പ്, 2017 മാര്‍ച്ച് 26 ന് നടത്തുവാന്‍ തീരുമാനിച്ചു. സൗത്ത് ഫീല്‍ഡിലെ സെന്‍റ് തോമസ് കാത്തലിക് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ നടത്തപെടുന്ന ക്യാമ്പില്‍, ഈ വര്‍ഷം നേഴ്‌സ്മാരുടെ സേവനം കൂടി ഉള്‍പ്പെടുത്തി സംയുക്തമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് അഭിലാഷ് പോളും, സെക്രട്ടറി ഈപ്പന്‍ ചെറിയാനും Read more about മിഷിഗണ്‍ മലയാളി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന്‍ ഹെല്‍ത്ത് ക്ലിനിക് കാമ്പ് നടത്തുന്നു[…]

കുഞ്ഞേലിയാമ്മ ജോര്‍ജ്ജ് വര്‍ഗ്ഗീസ് (81) ഡാളസ്സില്‍ നിര്യാതയായി

07 :30 pm 28/2/2017 – നിബു വെള്ളവന്താനം ഡാളസ്: ഉമ്മന്നൂര്‍ മാവറ ചരുവിള വീട്ടില്‍ റിട്ടയേര്‍ട്ട് ഹെഡ്മാസ്റ്റര്‍ സി. യോഹന്നാന്‍ ശോശാമ്മ ദമ്പതികളുടെ മകള്‍ കുഞ്ഞേലിയാമ്മ ജോര്‍ജ്ജ് വര്‍ഗ്ഗീസ് (81) ഡാളസില്‍ വെച്ച് 2/26/2017നു നിത്യതയില്‍ പ്രവേശിച്ചു. അമ്പലക്കര പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപികയായി ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം മക്കളുമൊത്ത് ഡാളസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. തലവൂര്‍ അരുവിക്കോട് വീട്ടില്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് ആണു ഭര്‍ത്താവ്. ഇന്‍ഡ്യാപെന്തക്കോസ്ത് ദൈവസഭ ഉമ്മന്നൂര്‍ സഭയുടെ പ്രാരംഭകാലപ്രവര്‍ത്തനത്തില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു Read more about കുഞ്ഞേലിയാമ്മ ജോര്‍ജ്ജ് വര്‍ഗ്ഗീസ് (81) ഡാളസ്സില്‍ നിര്യാതയായി[…]

വോളന്റീയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജോണ്‍ ഐസക്കിന്

07:28 pm 28/2/2017 ന്യൂയോര്‍ക്ക്: റിപ്പബ്ലിക്ക് പാര്‍ട്ടി യുടെ പതിനേഴാമത് ലിങ്കണ്‍ ഡേ വോളന്റീര്‍ ഓഫ് ദി അവാര്‍ഡ് 2017 ജോണ്‍ ഐസക്കിന് നല്‍കി .യോങ്കേഴ്‌സിലെ വെസ്റ്റ്‌ചെസ്റ്റര്‍ മാനറില്‍ നടന്ന ലിങ്കണ്‍ ഡേ ബ്രേക്ക്ഫാസ്റ്റില്‍ കൗണ്ടി എക്‌സികുട്ടീവ് റോബ് ആസ്ട്രിനോ വില്‍ നിന്ന് ജോണ്‍ ഐസക് അവാര്‍ഡ്ഏറ്റുവാങ്ങി .ഇപ്പോള്‍ ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്ക് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് ജോണ്‍ ഐസക് .മൂന്നാം പ്രാവശ്യവം കൗണ്ടി എക്‌സിക്യൂട്ടീവ് ആയി മത്സരിക്കുന്ന റോബ് ആസ്ട്രിനോവിനു വെസ്‌റ്‌ചെസ്റ്ററിലെ ഏഷ്യന്‍ സമൂഹം ഉറച്ചപിന്തുണ Read more about വോളന്റീയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജോണ്‍ ഐസക്കിന്[…]

യുവധാര’ മരാമണ്‍ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

07:26 pm 28/2/2017 – ബെന്നി പരിമണം ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘യുവധാര’യുടെ മാരമണ്‍ കണ്‍വന്‍ഷന്‍ വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു. ഫെബ്രുവരി 13 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് അഭി.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ അരമനയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് അഭി.ക്രിസോസ്റ്റം തിരുമേനി ‘യുവധാര’ മരാമണ്‍ പതിപ്പ് പ്രകാശനം ചെയ്തു. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോക്‌സ് എപ്പിസ്‌ക്കോപ്പ, നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ Read more about യുവധാര’ മരാമണ്‍ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു[…]

ഭാരവാഹികളെയും ഡാന്‍സ് സ്‌കൂളുകളെയും സ്‌പോണ്‌സര്മാരെയും ഡാലസില്‍ ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു

07:22 pm 28/2/2017 – പി.സി.മാത്യു ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാളസിലെ ശാഖ, സംഘടനയുടെ ഗുഡ് വില്‍ അംബാസഡര്‍ ആയ ഏലിക്കുട്ടി ഫ്രാന്‍സിസിനെയും മറ്റു ഡബ്ല്യൂ. എം. സി. ഭാരവാഹികളെയും സ്‌പോണ്‌സര്മാരെയും ടാലെന്റ്‌റ് ഷോയില്‍ പങ്കെടുത്ത രണ്ടു ഡാന്‍സ് സ്‌കൂളുകളെയും ഡാളസിലെ നിറഞ്ഞ സദസ്സില്‍ ആദരിച്ചു. സഘടനക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും തങ്ങള്‍ നല്‍കിയ സംഭാവനകളെ വിലയിരുത്തിയാണ് ആദരിച്ചത്. സെയിന്റ് മേരിസ് വലിയപളളി ഓഡിറ്റോറിയത്തില്‍ ടാലെന്റ്‌റ് ഷോയോടനുബന്ധിച്ചു നടത്തിയ സമ്മേളനത്തില്‍ വച്ചാണ് സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി ഡെപ്യൂട്ടി Read more about ഭാരവാഹികളെയും ഡാന്‍സ് സ്‌കൂളുകളെയും സ്‌പോണ്‌സര്മാരെയും ഡാലസില്‍ ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു[…]

ഫ്‌ളവേഴ്‌സ് ടിവി അറ്റ്‌ലാന്റാ റീജിയന്റെ മാനേജരായി റജി ചെറിയാനെ നിയമിച്ചു

08:39 am 28/2/2017 ചിക്കാഗോ: കലാ-സാംസ്കാരിക-സാമൂഹ്യ രംഗത്ത് പതിറ്റാണ്ടുകളായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ച റജി ചെറിയാനെ, നൂതന സാങ്കേതികവിദ്യകളിലൂടെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ അറ്റ്‌ലാന്റാ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ നിയമിച്ചതായി ഫ്‌ളവേഴ്‌സ് ടിവിയുടെ അമേരിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിജു സഖറിയ അറിയിച്ചു. പുതുമ നിറഞ്ഞ വിവിധയിനം പരിപാടികളുമായി, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍ക്കായി പ്രത്യേക ഇനം പ്രോഗ്രാമുകളാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്നതുകൊണ്ടാണ് മറ്റു ചാനലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മലയാളി മനസ്സില്‍ നാട്ടിലും അമേരിക്കന്‍ Read more about ഫ്‌ളവേഴ്‌സ് ടിവി അറ്റ്‌ലാന്റാ റീജിയന്റെ മാനേജരായി റജി ചെറിയാനെ നിയമിച്ചു[…]