ഗാര്‍ലന്റ് ഐഎസ്ഡി പ്രസംഗ മത്സരം ഒന്നാം സ്ഥാനം ജോതം സൈമണിന്

10:20 am 23/2/2017 – പി.പി. ചെറിയാന്‍ ഡാലസ്: ഗാര്‍ലന്റ് ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്ടിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്പീച്ച് കോംപറ്റീഷനില്‍ ഏഴാം ഗ്രേഡ് വിദ്യാര്‍ഥി ജോതം സൈമണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഫൈനലിലെത്തിയ 16 വിദ്യാര്‍ത്ഥികളെ പിന്തള്ളിയാണ് ജോതം സൈമണ്‍ വിജയ കിരീടമണിഞ്ഞത്. യൂണിവേഴ്‌സിറ്റി ഇന്റര്‍ സ്‌കൊലാസ്റ്റിക് ലീഗ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ ജാക്‌സണ്‍ ടെക്‌നോളജി മിഡില്‍ സ്കൂള്‍ പ്രതിനിധിയായാണ് ജോതം പങ്കെടുത്തത്. പഠനത്തിലും സംഗീത Read more about ഗാര്‍ലന്റ് ഐഎസ്ഡി പ്രസംഗ മത്സരം ഒന്നാം സ്ഥാനം ജോതം സൈമണിന്[…]

മാര്‍ത്തോമാ യുവജനസഖ്യത്തിന് നവ നേതൃത്വം .

07:58 am 23/2/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന യുവ ജനസഖ്യം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്ന വൈസ് പ്രസിഡന്റ് റവ. ബിനു. സി. സാമുവേല്‍(അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്, ഫിലാഡല്‍ഫിയ), സെക്രട്ടറി അജു മാത്യു(ഡാളസ് സെന്റ് പോള്‍സ്), ട്രഷറര്‍- ലിബു കോശി(ഗാലേം, ലോങ്ങ് ഐലന്റ്), ഡയോസിഷ്യന്‍ അസംബ്ലി മെമ്പര്‍- രജീഷ് സാമുവേല്‍(അസ്സന്‍ഷന്‍, ഫിലാഡല്‍ഫിയ), ഭദ്രാസന എപ്പിസ്ക്കോപ്പാ റൈറ്റ് റല. ഡോ. ഐസക് മാര്‍ ഫിലക്സ്നോസ് തിരുമേനിയാണ് പ്രസിഡന്റ്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അജു Read more about മാര്‍ത്തോമാ യുവജനസഖ്യത്തിന് നവ നേതൃത്വം .[…]

ജസ്റ്റിന്‍ ബീബറുടെ സംഗീത പരിപാടിക്ക് ടിക്കറ്റ് നിരക്ക് 76000?

07:54 am 23/2/2017 പോപ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബറുടെ ഇന്ത്യയിലെ സംഗീത പരിപാടിക്ക് ടിക്കറ്റ് നിരക്ക് 76,000 രൂപവരെയെന്ന് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി 4000 രൂപയാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നതെങ്കിലും 76,000 വരെ ചെലവാക്കിയാലേ ബീബറുടെ പാട്ടുകേള്‍ക്കാന്‍ കഴിയൂ എന്നാണ് വിവരം. മേയ് പത്തിന് മുംബൈ ഡിവൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ ആണ് സംഗീത പരിപാടി. കഴിഞ്ഞ വര്‍ഷം കോള്‍ഡ്! പ്ലേ ഇന്ത്യയില്‍ പാടിയിരുന്നു. ഈ പരിപാടിയുടെ ടിക്കറ്റ് നിരക്ക് 25,000 രൂപവരെയായിരുന്നു. ബീബര്‍ ലോകമാകെ തരംഗമുണ്ടാക്കിയ യുവ സംഗീതജ്ഞനാണ്. Read more about ജസ്റ്റിന്‍ ബീബറുടെ സംഗീത പരിപാടിക്ക് ടിക്കറ്റ് നിരക്ക് 76000?[…]

പാര്‍ത്ഥസാരഥി പിള്ളയ്ക്ക് ശാന്തിഗിരി പ്രതിഭാ പുരസ്കാരം സമ്മാനിച്ചു

08:45 pm 22/2/2017 ന്യുയോര്‍ക്ക്: പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്കാരം ന്യുയോര്‍ക്ക്്് വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ്് പ്രസിഡന്റ് കെ.എന്‍.പാര്‍ത്ഥസാരഥി പിള്ളയ്ക്ക്് സമ്മാനിച്ചു. ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രമാണ് അവാര്‍ഡ് നല്‍കിയത്്. ഗുരുവനന്ദനത്തിന്റേയും, ഗുരുപരമ്പരയുടേയും, മതേതരത്ത്വത്തിന്റേയും പ്രസക്തി ഈ കാലഘട്ടത്തില്‍ വിളിച്ചോതുന്ന ഇടമാണ് ശാന്തിഗിരി എന്നും അദ്ദേഹം പറഞ്ഞു. സ്വജീവിതം കൊണ്ട് ഗുരുപരമ്പരയുടെ പ്രാധാന്യം സാക്ഷാത്ക്കരിക്കുന്ന പൂജിതപീഠം സമര്‍പ്പണം ആഘോഷം എന്തുകൊണ്ടും വളരെ പ്രത്യേകതയുള്ളതാണ്. ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്ക് Read more about പാര്‍ത്ഥസാരഥി പിള്ളയ്ക്ക് ശാന്തിഗിരി പ്രതിഭാ പുരസ്കാരം സമ്മാനിച്ചു[…]

എഡിന്‍ബര്‍ഗ് സീറോ മലബാര്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി രക്തദാനം നടത്തി –

08:44 pm 22/2/2017 ശങ്കരന്‍കുട്ടി മക്കാലന്‍: എഡിന്‍ബര്‍ഗ് സീറോ മലബാര്‍ കത്തോലിക്കാ സഭ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ യുണൈറ്റഡ് ബ്ലഡ് സര്‍വീസുമായി ചേര്‍ന്ന് ഫെബ്രുവരി 19 ഞായറാഴ്ച എഡിന്‍ബര്‍ഗ് സീറോ മലബാര്‍ ദേവാലയത്തില്‍ വച്ച് രക്തദാനം നടത്തി. ചടങ്ങില്‍ ഇരുപത്തിനാലോളം രക്ത ദാദാക്കള്‍ സസന്തോഷം പങ്കെടുക്കുകയുണ്ടായി. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നടന്ന ഈ ജീവകാരുണ്യ രക്തദാന ചടങ്ങില്‍ പൂര്‍ണമനസ്സോടെ സഹൃദയ മനോഭാവത്തോടെ എത്തി ചേര്‍ന്ന നല്ലവരായ Read more about എഡിന്‍ബര്‍ഗ് സീറോ മലബാര്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി രക്തദാനം നടത്തി –[…]

ഫെയ്‌സ്ബുക്കിലൂടെ പലസ്തീന്‍ യുവതിയെ ഭീഷണിപ്പെടുത്തിയതിനു കേസെടുത്തു –

08:41 pm 22/2/2017 പി.പി. ചെറിയാന്‍ ബ്രൂക്ക്ലിന്‍: അറബ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എക്‌സിക്യുട്ടീവ് ഡയറക്ടറും പലസ്തീന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റുമായ ലിന്‍ഡ സരസോറിനെ െഫയ്‌സ്ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ ഗ്ലെന്‍ മാക്കിയോളിക്കെതിരെ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ടുമെന്റ് ഹേറ്റ് ക്രൈം ടാക്‌സ് അന്വേഷണം ആരംഭിച്ചു. പ്രസിഡന്റ് ട്രംപ് അധികാരമേറ്റെടുത്ത ദിവസം വാഷിങ്ടന്‍ ഡിസിയില്‍ നടന്ന സ്ത്രീകളുടെ മാര്‍ച്ചിനു നേതൃത്വം കൊടുത്ത സംഘാടകരില്‍ പ്രമുഖയായിരുന്നു ലിന്‍ഡ.”” ആര്‍ക്കെങ്കിലും ഇവര്‍ എവിടെയാണെന്നറിയാമോ,എനിക്കവളുടെ കവിളത്തു തുപ്പണം” ഇത്രയും വാചകമാണു ഗ്ലെന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് Read more about ഫെയ്‌സ്ബുക്കിലൂടെ പലസ്തീന്‍ യുവതിയെ ഭീഷണിപ്പെടുത്തിയതിനു കേസെടുത്തു –[…]

ഐപ്പ് കുര്യാക്കോസ് ന്യൂയോര്‍ക്കില്‍ നിര്യതനായി

08:34 pm 22/2/2017 – റോയ് മണ്ണൂര്‍ ന്യൂ യോര്‍ക്ക് : കുമരകം മുട്ടത്തുവാക്കള്‍ പരേതനായ എം.ഐ കുര്യാക്കോസിന്റെയും ശോശാമ്മ കുര്യാക്കോസിന്റെയും മകന്‍ ഐപ്പ് കുര്യാക്കോസ് (രാജന്‍ ) 62 വയസ്സ് 2017 ഫെബ്രുവരി 21 ന് ന്യൂയോര്‍ക്കില്‍ നിര്യാതനായി. പരേതന്‍ കുമരകം ആറ്റാമംഗലം സെന്‍റ് ജോണ്‍സ് യാക്കോബായ പള്ളി ഇടവ അംഗമാണ് . സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 24 ന് വെള്ളി രാവിലെ 9 ന് ന്യൂയോര്‍ക്കിലെ മാസപിക്യുവയിലുള്ള സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് Read more about ഐപ്പ് കുര്യാക്കോസ് ന്യൂയോര്‍ക്കില്‍ നിര്യതനായി[…]

മിത്രാസ് രാജന്‍ ഫ്‌ളവേഴ്‌സ് യു.എസ് ചാനലിന്റെ ട്രൈസ്റ്റേറ്റ് റീജണല്‍ മാനേജര്‍

08:39 am 22/2/2017 നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ മനംകവര്‍ന്ന, അമേരിക്കന്‍ മലയാളികളുടെ കലാപ്രകടനങ്ങളെ ലോക നിലവാരത്തിലുള്ള ഒരു വേദിയിലേക്ക് എത്തിച്ച മിത്രാസ് ഫെസ്റ്റിവലിന്റെ സ്ഥാപകനും ഇപ്പോഴത്തെ ചെയര്‍മാനുമായ മിത്രാസ് രാജനെ ഫ്‌ളവേഴ്‌സ് ചാനല്‍ യു.എസിന്റെ ട്രൈസ്റ്റേറ്റ് (ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്) റീജണല്‍ മാനേജരായി നിയമിച്ചതായി ഫ്‌ളവേഴ്‌സ് അമേരിക്കയുടെ ബോര്‍ഡ് ഡയറക്‌ടേഴ്‌സ് അറിയിച്ചു. 1996 മുതല്‍ തൃശൂര്‍ ജില്ലാ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവന്നിരുന്ന അഭിഭാഷകനായ രാജന്‍ ചീരന്‍, 2003-ലാണ് തന്റെ പ്രവാസ ജീവിതം ആരംഭിച്ചത്. തൃശൂര്‍ റോട്ടറി ക്ലബിന്റെ Read more about മിത്രാസ് രാജന്‍ ഫ്‌ളവേഴ്‌സ് യു.എസ് ചാനലിന്റെ ട്രൈസ്റ്റേറ്റ് റീജണല്‍ മാനേജര്‍[…]

പിയാനോ സി.പി.ആര്‍ ക്ലാസില്‍ ഏറെ പങ്കാളിത്തം

8:33 am 22/2/2017 – ബ്രിജിറ്റ് പാറപ്പുറത്ത് ഫിലഡല്‍ഫിയ: പിയാനോ സി പി ആര്‍ ക്ലാസ് ഏറെ പങ്കാളിത്തം കൊണ്ട് വിജയപ്രദമായി. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്റെ സിപിയാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന ക്ലാസ്സായിരുന്നു. ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നൂ എന്ന് പഠിതാക്കള്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) ആഭിമുഖ്യത്തില്‍ ഇനിയും സി പി ആര്‍ ക്ലാസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചിക്കാഗോ സീറോ മലബാര്‍ നിയുക്ത ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശ്ശേരി ക്ലാസ് ഉദ്ഘാടനം Read more about പിയാനോ സി.പി.ആര്‍ ക്ലാസില്‍ ഏറെ പങ്കാളിത്തം[…]

ഇന്ത്യന്‍ ഡോക്ടര്‍മാരുടെ മുപ്പത്തഞ്ചാമത് വാര്‍ഷിക സമ്മേളനം ജൂണ്‍ 21 മുതല്‍ ന്യൂജേഴ്‌സിയില്‍

08:30 am 22/2/2017 – പി.പി. ചെറിയാന്‍ ന്യൂജേഴ്സി: ഇന്ത്യന്‍ ഒറിജന്‍ അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിന്റെ മുപ്പത്തി അഞ്ചാമത് വാര്‍ഷീക കണ്‍വന്‍ഷന്‍ ജൂണ്‍ 21 മുതല്‍ 25 വരെ ന്യൂജേഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയില്‍ വെച്ചു നടത്തപ്പെടുന്നതാണെന്ന് ഫെബ്രുവരി 15ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. സംഘടനയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മുതിര്‍ന്ന ലോക നേതാക്കള്‍, യു.എസ്. സെനറ്റ് അംഗങ്ങള്‍, ഗവര്‍ണ്ണര്‍മാര്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി Read more about ഇന്ത്യന്‍ ഡോക്ടര്‍മാരുടെ മുപ്പത്തഞ്ചാമത് വാര്‍ഷിക സമ്മേളനം ജൂണ്‍ 21 മുതല്‍ ന്യൂജേഴ്‌സിയില്‍[…]