ഫിലാഡല്‍ഫിയയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമായി
10:59 am 30/1/2017 ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 68-മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ചു സമുചിതമായി കൊണ്ടാടി. പ്രസിഡന്റ് രാജന്‍ കുര്യന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഫിലാഡല്‍ഫിയ സിറ്റി കണ്‍ട്രോളര്‍ അലന്‍ ബുക്കാവിക്‌സ് മുഖ്യാതിഥിയായിരുന്നു. സാക്കറി സാബു അമേരിക്കന്‍ ദേശീയ ഗാനവും, ശ്രീദേവി അജികുമാറും ജെസ്‌ലിനും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. കുര്യന്‍ Read more about ഫിലാഡല്‍ഫിയയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണാഭമായി[…]










