ഐഎന്‍എഐയുടെ ഹോളിഡേ ആഘോഷം
12:52 pm 22/1/2017 – ജൂബി വള്ളിക്കളം ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഈ വര്‍ഷത്തെ ഹോളിഡേ ആഘോഷം ജനുവരി 21 ശനിയാഴ്ച ആറു മണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഹാളില്‍ നടത്തുന്നു. സിറോ മലബാര്‍ കത്തീഡ്രല്‍ അസി. വികാര്‍ റവ. ഡോ. ജെയിംസ് ജോസഫ് എസ്ഡിബി ഹോളിഡേ മെസേജ് നല്‍കുന്നതായിരിക്കും. പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ഡോ. സാം ജോര്‍ജ് മുഖ്യാതിഥിയായിരിക്കും. പ്രസ്തുത മീറ്റിങ്ങില്‍ ഐഎന്‍എഐയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള Read more about ഐഎന്‍എഐയുടെ ഹോളിഡേ ആഘോഷം[…]










