എ. ആര്‍. ഇമ്മാനുവല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
10:21 AM 25/1/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ആലപ്പുഴ അരശേരില്‍ ആര്‍ ഇമ്മാനുവല്‍ (മാണി – 70) ജനുവരി 19 വ്യാഴാഴ്ച്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. ഭാര്യ: എട്ടിക്കാലായില്‍ റെയ്ച്ചലമ്മ. മക്കള്‍: ടെന നീ, ബേസില്‍ ഇമ്മാനുവല്‍ മêമക്കള്‍: വാള്‍ട്ടര്‍ നീ, നീതു ഇമ്മാനുവല്‍. റേച്ചല്‍ കൊച്ചുമകള്‍. എ. ആര്‍. ജോസഫ്, ലൂസി ദാസ് (ഇêവരും യു. എസ്. എ), എ. ആര്‍. സെബാസ്റ്റ്യന്‍, ലീലാ ജോണ്‍, ശോശാമ്മ സിംഗ് (മൂവരും ഇന്‍ഡ്യ) എന്നിവര്‍ സഹോദരങ്ങള്‍. അമേരിക്കയിലെ Read more about എ. ആര്‍. ഇമ്മാനുവല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി[…]










