നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന് പുതിയ സാരഥികള്‍

10:38 am 27/1/2017 ലോസ്ആഞ്ചലസ്: ജനുവരി 23-നു നടന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ (കെ.സി.ഡബ്ല്യു.എഫ്.എന്‍.എ) പുതിയ പ്രസിഡന്റായി സ്മിത വെട്ടുപാറപ്പുറത്തിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സെക്രട്ടറിയായി ദിവ്യ വള്ളിപടവില്‍, വൈസ് പ്രസിഡന്റായി ആന്‍സി കുപ്ലിക്കാട്ട്, ജോയിന്റ് സെക്രട്ടറിയായി അനിഷ കാരിക്കാട്ട്, ട്രഷററായി ജൂബി ഊരാളില്‍, ജോയിന്റ് ട്രഷററായി ബെറ്റ്‌സി തച്ചാറ, റീജണല്‍ വൈസ് പ്രസിഡന്റുമാരായി ജെയ്‌ന ഇലക്കാട്ട്, ബിന്ദു കൈതാരം എന്നിവരേയും തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്മിത, നെല്ലിമറ്റത്തില്‍ സൈമണ്‍- അന്ന Read more about നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന് പുതിയ സാരഥികള്‍[…]

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ന്യൂയോര്‍ക്കില്‍ ജനുവരി 29 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക്

10:31 am 27/1/2017 ന്യൂയോര്‍ക്ക്: സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950, ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 29 ന് ഞയറാഴിച്ച വൈകുന്നേരം 5 മണിക്ക് ന്യൂറൊഷേലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വെച്ച് വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തുന്നു. ഇന്ത്യയുടെ അറുപതിയേഴമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെണ്ടടുത്ത് നമ്മുടെ രാജ്യത്തോടുള്ള രാജ്യസ്‌നേഹം പ്രദര്‍ശിപ്പിക്കുന്ന അവസരമാക്കി ഇതിനെ വിനിയോഗിക്കണമെന്ന് ചാപ്റ്റര്‍ Read more about ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ന്യൂയോര്‍ക്കില്‍ ജനുവരി 29 ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക്[…]

നവകേരളയ്ക്ക് നവ നേതൃത്വം, സുരേഷ് നായര്‍ പ്രസിഡന്റ്.

10:30 am 27/1/2017 മയാമി: മയാമിയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയ്ക്ക് പുതിയ സാരഥികള്‍. ദേശീയ സംഘടനയിലും, വിവിധ ഭരണസമിതികളിലും, സാമൂഹിക-സാംസ്കാരിക മേഖലകളിലും മികവ് വിളിച്ചറിയിച്ച സുരേഷ് നായര്‍ ആണ് പ്രസിഡന്റ്. ജനുവരി 14-ന് ചേര്‍ന്ന ചടങ്ങില്‍ സുരേഷ് നായര്‍ (പ്രസിഡന്റ്), ജോബി ചെറിയാന്‍ (വൈസ് പ്രസിഡന്റ്), ഷാന്റി വര്‍ഗീസ് (സെക്രട്ടറി), ജിന്‍സ് തോമസ് (ജോയിന്റ് സെക്രട്ടറി), ബിജോയി സേവ്യര്‍ (ട്രഷറര്‍), ആനന്ദ് ലാല്‍ രാധാകൃഷ്ണന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരും കമ്മിറ്റി അംഗങ്ങളായി ജെയിന്‍ വാത്യാലില്‍, ഏലിയാസ് Read more about നവകേരളയ്ക്ക് നവ നേതൃത്വം, സുരേഷ് നായര്‍ പ്രസിഡന്റ്.[…]

മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

12.36 AM 27/01/20178 വിഷിംഗ്ടണ്‍ഡിസി: അനധികൃത കുടിയേറ്റം തടയുന്നതിനു മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. മതിൽ നിർമാണത്തിനുള്ള ഘടന രൂപകൽപന ചെയ്യാനായി ഫഡറൽ ഫണ്ടിന് നിർദേശം നൽകുന്ന ഉത്തരവിലാണ് ബുധനാഴ്ച ട്രംപ് ഒപ്പുവച്ചത്. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ട്രംപ് ഭരണകൂടം കരുതുന്ന സിറിയ, ഇറാൻ, ഇറാഖ്, ലിബിയ, യെമൻ, സുഡാൻ, സൊമാലിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം താത്കാലികമായി വിലക്കുന്നതിനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. ദേശീയ സുരക്ഷ സംബന്ധിച്ച Read more about മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു[…]

അബോര്‍ഷന്‍ കൗണ്‍സിലിംഗിനുള്ള വിദേശസഹായ ഫണ്ടിന് നിരോധനം

12:47 pm 25/1/2107 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഫാമിലി പ്ലാനിംഗിന്‍റെ ഭാഗമായി ഗര്‍ഭഛിദ്ര കൗണ്‍സിലിംഗിനുവേണ്ടി നല്‍കിയിരുന്ന വിദേശ സഹായ ധനത്തിന് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ചുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ട്രംപും വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ നടത്തിയ വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്. നികുതി ദായകരുടെ പണം അനധികൃത ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, വികസ്വര രാഷ്ട്രങ്ങളില്‍ ഇത്തരം പ്രവണതകള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന് നവ നേതൃത്വം

12:33 pm 25/1/2017 ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2017-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. വളരെ പ്രത്യേകതയും പുതുമയും നിറഞ്ഞ ഒരു തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. സംഘടനയുടെ പുനര്‍സംഘാടനത്തിന്റേയും പുനര്‍ഏകീകരണത്തിന്റേയും ആശയം മുന്നില്‍ കണ്ട് പ്രസ്ഥാനത്തിന്റെ മുന്‍ പ്രസിഡന്റുമാര്‍ എല്ലാം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്റെ ഫലമായി ഏവരുടേയും പിന്തുണയോടെ ഷാജു സാമിന്റെ നേതൃത്വത്തില്‍ നവ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. പ്രത്യേകിച്ച് സ്ഥാനമോഹങ്ങളില്ലാതെ വിവിധ സ്ഥാനങ്ങളുടെ ചുമതലയേറ്റുകൊണ്ട് സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ Read more about കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന് നവ നേതൃത്വം[…]

കലയുടെ പുതിയ ഭരണസമിതി അധികാരമേറ്റു

12:30 pm 25/1/2017 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: 1978-ല്‍ ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ച് രൂപീകൃതമായ കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍വാലിയുടെ ഈവര്‍ഷത്തെ സാരഥികള്‍ അധികാരമേറ്റു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ബാങ്ക്വറ്റ് സമ്മേളനത്തിലാണ് സണ്ണി ഏബ്രഹാം (പ്രസിഡന്റ്), രേഖാ ഫിലിപ്പ് (ജനറല്‍ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ നിന്നും ഡോ. കുര്യന്‍ മത്തായി (പ്രസിഡന്റ്), ജോസഫ് സഖറിയ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം വഹിക്കുന്ന പുതിയ ഭരണ സമിതി സാരഥ്യമേറ്റുവാങ്ങിയത്. ഡോ. ജയിംസ് കുറിച്ചി (വൈസ് പ്രസിഡന്റ്), ജോജോ Read more about കലയുടെ പുതിയ ഭരണസമിതി അധികാരമേറ്റു[…]

ഡബ്ല്യു.എം.സി എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റായി സാബു ജോസഫ് നിയമിതനായി

12:29 pm 25/1/2017 – ജിനേഷ് തമ്പി ഫിലാഡല്‍ഫിയ: യൂണിഫൈഡ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ റീജിയന്റെ എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റായി സാബു ജോസഫ് സി. പി. എ. യെനോമിനേറ്റ് ചെയ്തതായി റീജിയന്റെ പബ്ലിക് റിലേഷന്‍ വിഭാഗം ഒരു പ്രേത്യേക പത്രകുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തീക രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍അടിസ്ഥാനമാക്കി എടുക്കണ്ട സമയോചിത തീരുമാനങ്ങള്‍ മലയാളിസമൂഹത്തിനു പകര്‍ന്നു കൊടുക്കുന്നതോടൊപ്പം സംഘടനക്കുംസാമ്പത്തീകവും ദീര്‍ഘ കാല വളര്‍ച്ചക്കുവേണ്ടതായ ഉപദേശങ്ങള്‍നല്‍കുന്നതിനും ഈ സി. പി. എ. Read more about ഡബ്ല്യു.എം.സി എക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റായി സാബു ജോസഫ് നിയമിതനായി[…]

നഗ്‌ന പാദനായ അമേരിക്കന്‍ സഞ്ചാരി ഒടുവില്‍ വാഹനമിടിച്ച് മരിച്ചു

12:10 pm 25/1/2017 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: നഗ്‌ന പാദനായി അമേരിക്ക ചുറ്റിസഞ്ചരിക്കാന്‍ ഇങ്ങിയ ആള്‍ ഒടുവില്‍ വാഹനമിടിച്ച് മരിച്ചു. മുപ്പത്തിമൂന്നുകാരനായ മാര്‍ക്ക് ബോമര്‍ ആണ് ഫ്‌ളോറിഡയില്‍ വച്ച് വാഹനമിടിച്ച് മരിച്ചത്. കാലാവസ്ഥ മാറ്റത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ആറു മാസം മുന്പാണ് റോസ് ഐലന്‍റില്‍നിന്നും മാര്‍ക്ക് യാത്ര തിരിച്ചത്. ജനുവരി ഏഴിനാണ്് ഫ്‌ളോറിഡയിലെ തല്‍ഹാസി കടന്നത്. 21ന് ഫ്‌ളോറിഡ 90 ഹൈവേയില്‍ പ്രവേശിച്ച മാര്‍ക്കിനെ അന്പത്തൊന്നുകാരി ഓടിച്ച എസ് യുവി നിയന്ത്രണംവിട്ട് ഇടിച്ചിടുകയായിരുന്നു. Read more about നഗ്‌ന പാദനായ അമേരിക്കന്‍ സഞ്ചാരി ഒടുവില്‍ വാഹനമിടിച്ച് മരിച്ചു[…]

ഉത്തരത്തിലുള്ളത് കിട്ടിയുമില്ല; കക്ഷത്തിലുള്ളത് പോവുകയും ചെയ്തു (പി.സി. സിറിയക് ഐ.എ.എസ്)

10:22 AM 25/1/2017 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ നവംബര്‍ 8-ാം തീയതി എടുത്ത സാഹസികമായ ഒരു തീരുമാനമായിരുന്നു, 500/1000 രൂപാ നോട്ടുകള്‍ റദ്ദാക്കുക എന്നത്. അന്നുതന്നെ ഈ തീരുമാനത്തിന്റെ ലക്ഷ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. (1) കള്ളപ്പണത്തെ നിര്‍മാര്‍ജനം ചെയ്യുക (2) കള്ളനോട്ടുകളെ നിര്‍വീര്യമാക്കുക (3) നികുതി വെട്ടിപ്പ് ഇല്ലാതാക്കി നികുതിവരുമാനം വര്‍ധിപ്പിക്കുക (4) കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഫലമായി (എ) അഴിമതി ഇല്ലാതാക്കുക (ബി) കള്ളപ്പണം ഉപയോഗിച്ച് നടത്തുന്ന അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പിന് ഫുള്‍സ്റ്റോപ്പിടുക (സി) കള്ളപ്പണം മൂലം വിധ്വംസക Read more about ഉത്തരത്തിലുള്ളത് കിട്ടിയുമില്ല; കക്ഷത്തിലുള്ളത് പോവുകയും ചെയ്തു (പി.സി. സിറിയക് ഐ.എ.എസ്)[…]