ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ വമ്പിച്ച പ്രതിക്ഷേധം

01:16 pm 27/1/2017 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ന് (ജനുവരി 25) ഒപ്പുവെച്ച ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രതിക്ഷേധിച്ച് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിക്ഷേധ റാലി നടന്നു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍സ് ന്യൂയോര്‍ക്ക് ചാപ്റ്ററാണ് പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. ന്യൂയോര്‍ക്ക് എന്നും കുടിയേറ്റക്കാരുടെ സ്വര്‍ഗ്ഗം തന്നെ ആയിരിക്കുമെന്നു സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ മെലിസ മാര്‍ക്ക് റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു. ഇതിനിടെ ട്രമ്പ് തന്റെ Read more about ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ വമ്പിച്ച പ്രതിക്ഷേധം[…]

ബാബു ആന്റണി പത്തില്‍ (67) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി

10:57 am 27/1/2017 ന്യു യോര്‍ക്ക്: ബാബു ആന്റണി പത്തില്‍ (67) റോക്ക് ലാന്‍ഡില്‍ നിര്യാതനായി. കണ്ണാടി പത്തില്‍ കുടുംബാംഗമാണ്. ആലപ്പുഴ കാര്‍മല്‍ പോളിടെക്‌നിക്കിലെ വിദ്യാഭ്യാസത്തിനു ശേഷം ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ (ഡല്‍ഹി) ഉപരി പഠനം നടത്തി. 1983ല്‍ അമേരിക്കയിലെത്തി. മെടോപ്പോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിട്ടിയില്‍ 31 വര്‍ഷം ജോലി ചെയ്തു വിരമിക്കുകയായിരുന്നു. മേരി അടപ്പൂര്‍ ആണ് ഭാര്യ. മക്കള്‍: ജീന്‍, ടീന, . മരുമക്കള്‍: കവിത, റോണി. കൊച്ചുമക്കള്‍: നസറത്ത്, വേദ, ഒലിവര്‍. പിതാവ് ജീവിച്ചിരിപ്പുണ്ട്. സഹോദരര്‍: Read more about ബാബു ആന്റണി പത്തില്‍ (67) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി[…]

മസാല കോഫി തയ്യാര്‍, വിതരണക്കാരെ തേടുന്നു

10:55 am 27/1/2017 നോര്‍ത്ത് അമേരിക്കയില്‍ പ്രാദേശിക വിതരണക്കാരെ തേടുന്നു.. കേരള്‍ടുഡേ ഡോട്ട് കോമും മീഡിയാ കണക്ടും ഹെഡ്ജ് ഈവന്റ്‌സും ചേര്‍ന്നൊരുക്കുന്ന മസാല കോഫി മ്യൂസിക് ബാന്‍ഡ് അമേരിക്കയിലും കാനഡയിലും അവതരണത്തിനെത്തുകയാണ്. അമേരിക്കയിലെ പ്രമുഖ സംഘാടകരായ ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് മുഖ്യ വിതരണക്കാര്‍. തൈക്കുടംബ്രിഡ്ജിന്റെ അഭൂതപൂര്‍വമായ വിജയത്തിനു ശേഷം മറ്റൊരു മ്യൂസിക് ബാന്‍ഡിനെ കാത്തിരിക്കുന്ന ആസ്വാദകര്‍ക്കു മുന്നിലേക്കാണ് മസാല കോഫിയുമായി ഫ്രീ ഡിയയും ടീമും എത്തുന്നത്.ഏപ്രില്‍, മെയ് മാസങ്ങളിലായാണ് പരിപാടി അരങ്ങേറുക. വിശദ വിവരങ്ങള്‍ക്ക്: ഡയസ് ദാമോദരന്‍ 832 Read more about മസാല കോഫി തയ്യാര്‍, വിതരണക്കാരെ തേടുന്നു[…]

നിക്കി ഹെയ്‌ലിക്ക് സെനറ്റിന്റെ അംഗീകാരം

– പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: യുനൈറ്റഡ് നേഷന്‍സ് യുഎസ് അംബാസിഡറായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഇന്ത്യന്‍ വംശജയും സൗത്ത് കരോലിനാ ഗവര്‍ണറുമായ നിക്കി ഹെയ്‌ലിക്ക് സെനറ്റ് കമ്മിറ്റിയുടെ അംഗീകാരം. ജനുവരി 24 ന് നടന്ന വോട്ടെടുപ്പില്‍ നൂറംഗ സെനറ്റില്‍ 96 പേര്‍ ഹെയ്‌ലിക്കനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ നാലു പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ട്രംപിന്റെ പതിനാലംഗ കാബിനറ്റില്‍ അംഗമല്ലെങ്കിലും കാബിനറ്റ് പദവിക്ക് തുല്യമാണ് യുഎന്‍ അംബാസിഡര്‍ സ്ഥാനം. അമേരിക്കയുടെ യുഎന്‍ അംബാസിഡറായി നിയമിക്കപ്പെടുന്ന ആദ്യ Read more about നിക്കി ഹെയ്‌ലിക്ക് സെനറ്റിന്റെ അംഗീകാരം[…]

ഷിക്കാഗോയിലേക്ക് ഫെഡറല്‍ സേനയെ അയക്കുമെന്ന് ട്രംപ്

10:51 am 27/1/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഷിക്കാഗോ സിറ്റിയില്‍ വര്‍ധിച്ചു വരുന്ന കൊലപാതകങ്ങളും അക്രമ സംഭവങ്ങളും അമര്‍ച്ച ചെയ്യുന്നതിന് ആവശ്യമെങ്കില്‍ ഫെഡറല്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റിനെ അയയ്ക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഷിക്കാഗൊ മേയര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 2017 ആരംഭിച്ചതിനുശേഷം ഷിക്കാഗൊ സിറ്റിയില്‍ മാത്രം 42 കൊലപാതകങ്ങളും 228 വെടിവെപ്പു സംഭവങ്ങളും ഉണ്ടായതായി ജനുവരി 24 ചൊവ്വാഴ്ച ട്രംപിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഷിക്കാഗോ മേയര്‍ റഹം ഇമ്മാനുവേല്‍ തനിക്കെതിരെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുപകരം സ്വന്തം സിറ്റിയില്‍ Read more about ഷിക്കാഗോയിലേക്ക് ഫെഡറല്‍ സേനയെ അയക്കുമെന്ന് ട്രംപ്[…]

ഭൂമിയിലെ ദൈവ ശബ്ദമാണ് താനെന്ന് അവകാശപ്പെട്ട സ്ത്രീക്ക് 6 വര്‍ഷം തടവ്

10:41 am 27/1/2017 – പി.പി. ചെറിയാന്‍ ഡാലസ് : ഭൂമിയിലെ ദൈവ ശബ്ദമാണ് താനെന്ന് അവകാശപ്പെട്ട് രണ്ട് സ്ത്രീകളെ അടിമപ്പണി ചെയ്യിപ്പിച്ച കുറ്റത്തിനു ഡാലസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്നുള്ള ഒള്‍ഗ സാന്ദ്ര മുറെയെ ആറു വര്‍ഷത്തെ തടവിന് ഫോര്‍ട്ട് വര്‍ത്ത് കോടതി ശിക്ഷിച്ചു. മെക്‌സിക്കോയില്‍ നിന്നും രണ്ടു യുവതികളെ അനധികൃതമായി ടെക്‌സാ സിലേക്ക് കടത്തിയതിനുശേഷം ക്ലീനിങ്ങ് ബിസിനസ്സില്‍ ശമ്പളമോ, ആവശ്യ മായ രേഖകളോ, പാര്‍പ്പിടമോ നല്‍കാതെ വര്‍ഷങ്ങളോളം പണിയെടുപ്പിച്ച തിനാണ് ഒള്‍ഗയെ ശിക്ഷിച്ചത്. താന്‍ വായിച്ചു Read more about ഭൂമിയിലെ ദൈവ ശബ്ദമാണ് താനെന്ന് അവകാശപ്പെട്ട സ്ത്രീക്ക് 6 വര്‍ഷം തടവ്[…]

ഡാലസ് കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ജനുവരി 28 ന്

10:49 am 27/1/2017 – പി.പി. ചെറിയാന്‍ ഡാലസ് : കേരളാ അസോസിയേഷന്‍ ഓഫ് ഡാലസ് വാര്‍ഷീക പൊതുയോഗം ജനുവരി 28 ഉച്ചതിരിഞ്ഞ് 3.30 ന് ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 2016 ലെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും 2017 ലെ ബഡ്ജറ്റും 2017 ലെ അസോസിയേഷന്‍ പരിപാടികളും ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ഡേ ആഘോഷങ്ങളെക്കുറിച്ചും പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ ൈകക്കൊള്ളും. പൊതുയോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി റോയ് കൊടുവത്ത് അഭ്യര്‍ത്ഥിച്ചു. Read more about ഡാലസ് കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ജനുവരി 28 ന്[…]

പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ല- എന്നത് ശാസ്ത്രീയമായി തെളിയിക്കപെട്ടിരിക്കുന്നു, ട്രംപിന്റെ നിലപാടുകള്‍ ശരി

– ജയ്ശങ്കര്‍ പിള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ കാനഡയില്‍ നിയമ പോരാട്ടത്തില്‍ പതിറ്റാണ്ടുകഴിയുന്നു!! “പ്രതിരോധ കുത്തിവെപ്പ്; ട്രംപിന്‍റെ ശാസ്ത്ര വിരുദ്ധ നിലപാടില്‍ പേടിച്ച് ആരോഗ്യമേഖല !!! പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വീക്ഷണങ്ങള്‍ ശാസ്ത്രവുമായി ഒത്തുപോകുന്നതായിരുന്നില്ല. ശൈശവകാലത്തെ പ്രതിരോധ കുത്തിവെപ്പുകള്‍ ഓട്ടിസത്തിന് കാരണമായേക്കാം എന്ന് 2012, 2014 വര്‍ഷങ്ങളിലും 2015ലും അദ്ദേഹം ആവര്‍ത്തിച്ചു. പ്രത്യേകിച്ച് ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെയാണ് ട്രംപ് ഇങ്ങനെയൊരു വീക്ഷണം അവതരിപ്പിച്ചത്. ഇപ്പോള്‍ യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനപ്പുറമുള്ള ചില നടപടികളിലേക്ക് അദ്ദേഹം Read more about പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ല- എന്നത് ശാസ്ത്രീയമായി തെളിയിക്കപെട്ടിരിക്കുന്നു, ട്രംപിന്റെ നിലപാടുകള്‍ ശരി[…]

കോറല്‍ സ്പ്രിങ്‌സ് സ്‌പൈക്കേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന് പുതിയ നേതൃത്വം

10:40 am 27/1/2017 – ജെ. തേക്കുംകാട്ടില്‍ മയാമി :സ്‌പൈക്കേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന് പുതിയ നേതൃത്വം. 2017 ലെ ഭാരവാഹികളായി ജോയ് തോമസ് ജോര്‍ജ് (പ്രസിഡന്റ്), ജെസ്വിന്‍ തോമസ് (സെക്രട്ടറി), ജിന്‍സ് തോമസ് (ട്രഷറര്‍), ദീപു സെബാസ്റ്റ്യന്‍ (മാനേജര്‍), അനീഷ് ജോര്‍ജ് (ക്യാപ്റ്റന്‍), സിംസണ്‍ സ്കറിയ (വൈസ് ക്യാപ്റ്റന്‍), അജി തോമസ്, ഡോ. ബേബി ജോര്‍ജ്, മേല്കീ ബൈജു, സജി സാമുവേല്‍, വിനീത് സാമുവേല്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ജയ് ഏബ്രഹാം, ജവിന്‍ ഫ്രാന്‍സിസ്, ജിനോ Read more about കോറല്‍ സ്പ്രിങ്‌സ് സ്‌പൈക്കേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബിന് പുതിയ നേതൃത്വം[…]

ഐ.എന്‍.ഒ.സി പെന്‍സില്‍വേനിയ കേരള ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 28-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

10:36 am 27/1/2017 ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 68-മത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 28-നു ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു. ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പെന്‍സില്‍വേനിയ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ ഐ.എന്‍.ഒ.സി ദേശീയ നേതാക്കളും, ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, നാഷണല്‍ പ്രസിഡന്റ് ജോബി Read more about ഐ.എന്‍.ഒ.സി പെന്‍സില്‍വേനിയ കേരള ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ 28-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]