ചിന്നമ്മ അപ്പച്ചന്‍ (87) നിര്യാതയായി
06:12 pm 19_1/2017 പൊന്‍കുന്നം: കൊച്ചറയ്ക്കല്‍ അപ്പച്ചന്റെ (അഗസ്റ്റിന്‍) ഭാര്യ ചിന്നമ്മ (87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2.30-ന് തിരുകുടുംബ പള്ളിയില്‍. പരേത മേരികുളം പുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ബേബി (കാനഡ), പരേതയായ മേരി (മോളി), ജയിംസ് (കാനഡ), ബിനോയി (സൗദി), ജസി (യു.കെ.), ഡയ്‌സി (ഡല്‍ഹി), സോയി (യു.കെ), ആന്‍സി ജോയി (യു.എസ്.എ, ഡാലസ് സെന്റ് അല്‍ഫോന്‍സാ പള്ളി ഇടവകാംഗം). മരുമക്കള്‍: ഫിലോ വെളിയണ്ണൂക്കാരന്‍ മൂവാറ്റുപുഴ (കാനഡ), പരേതനായ ജോര്‍ജ് കൈതോലില്‍ (നെടിയശാല), സോളി തേവാരില്‍ Read more about ചിന്നമ്മ അപ്പച്ചന്‍ (87) നിര്യാതയായി[…]










