ജോണ്‍ ജോര്‍ജ് നെടുങ്കല്ലേല്‍ (89) നിര്യാതനായി
08:09 am 18/1/2017 ന്യു ജെഴ്‌സി: കല്ലൂര്‍ക്കാട് നെടുങ്കല്ലേല്‍ ജോണ്‍ ജോര്‍ജ് (89 ) നിര്യാതനായി.മാറിക പെരുമ്പനാനിക്കല്‍ കുടുംബാംഗമായ പരേതയായ മേരി ജോര്‍ജ് ആണ് ഭാര്യ. സംസ്‌കാരം ജനുവരി 20ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്‌ററിന്‍ കാത്തോലിക്ക ദേവാലയത്തില്‍ നടത്തും. മക്കള്‍: റിട്ട. വിംഗ് കമാന്‍ഡര്‍ എന്‍.വി ജോണ്‍ (സ്വാമി സച്ചിതാനന്ദ ഭാരതി), ഡോ. ആനി പോള്‍ (റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍), ജോര്‍ജ് ജോസഫ് (മെറ്റ് ലൈഫ്,റോക്ക് ലാന്‍ഡ് ), തോമസ് ജോര്‍ജ് Read more about ജോണ്‍ ജോര്‍ജ് നെടുങ്കല്ലേല്‍ (89) നിര്യാതനായി[…]










