ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഉത്ഘാടനം ചെയ്യപ്പെട്ടു
07:47 am 17/1/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് സംഘടനയുടെ ഉത്ഘാടനം ജനുവരി 7നു ഹൂസ്റ്റണിലെ ട്രിനിറ്റി മാര്‍ത്തോമാപള്ളി ഹാളില്‍ വെച്ച് നടത്തപ്പെട്ടു. ചടങ്ങില്‍ സുരേഷ് ബാബു , ജോണ്‍ തോമസ് ,എബ്രഹാം സ്കറിയ , ബിജു മുക്കറക്കാട്ട് , രാജേഷ് വര്ഗീസ്, ജോഷി മത്തായി , രാജേഷ് നായര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു . തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ കാണികള്‍ക്കു നയനവിരുന്നായി . ഹാങ്ക് ടേയ്റ്റ്, Read more about ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഉത്ഘാടനം ചെയ്യപ്പെട്ടു[…]










