മാപ്പ് ക്രിസ്തുമസ് -നവവത്സരാഘോങ്ങള്‍ വര്‍ണ്ണാഭമായി
07.12 PM 10/01/2017 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: സാഹോദര്യ സ്‌നേഹത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് – നവവത്സരാഘോഷങ്ങള്‍ പ്രൗഡഗംഭീരമായി കൊണ്ടാടി. ജനുവരി ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പ്രസിഡന്റ് അനു സ്‌കറിയയുടെ അധ്യക്ഷതയില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് വികാരിയും നോര്‍ത്ത് ഈസ്റ്റ് ഓര്‍ത്തഡോക്‌സ് ഡയോസിഷന്‍ സെക്രട്ടറിയുമായ റവ.ഫാ. എം.കെ. കുര്യാക്കോസ്, ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ്, മാപ്പ് ട്രസ്റ്റി ബോര്‍ഡ് മെമ്പറും, Read more about മാപ്പ് ക്രിസ്തുമസ് -നവവത്സരാഘോങ്ങള്‍ വര്‍ണ്ണാഭമായി[…]










