സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഫിര്‍ദൗസ് ഡോര്‍ഡിക്ക് നിയമനം

12.12 AM 13/01/2017 – പി.പി. ചെറിയാന്‍ ലൊസാഞ്ചല്‍സ് : ഇന്ത്യന്‍ അമേരിക്കന്‍ വംശജനും പാര്‍സിയുമായ അറ്റോര്‍ണി ഫിര്‍ദൗസ് ഡോര്‍ഡിയെ(46) ലൊസാഞ്ചല്‍സ് സുപ്പീരിയര്‍ കോടതി ജ!!ഡ്ജിയായി ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നിയമിച്ചു. രാജ്യത്തെ സുപ്പീരിയര്‍ കോടതിയില്‍ നിയമനം ലഭിക്കുന്ന ആദ്യ പാര്‍സിയാണ് അറ്റോര്‍ണി ഫിര്‍ദൗസ് ഡോര്‍ഡി. കലിഫോര്‍ണിയ ലൊസാഞ്ചല്‍സില്‍ നിയമനം ലഭിക്കുന്ന അഞ്ചാമത്തെ സൗത്ത് ഏഷ്യന്‍ സ്‌റ്റേറ്റ് കോര്‍ട്ട് ജഡ്ജിയെന്ന പദവിയും ഡോര്‍ഡിക്ക് ലഭിച്ചു. ഇമ്മിഗ്രന്റ് എന്ന നിലയില്‍ ഈ രാജ്യം നല്‍കിയ വലിയ പദവിയും അംഗീകാരവുമാണിതെന്ന് Read more about സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഫിര്‍ദൗസ് ഡോര്‍ഡിക്ക് നിയമനം[…]

ഒരുമ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ വേറിട്ട അനുഭവമായി

12.05 AM 13/01/2017 ജോയിച്ചന്‍ പുതുക്കുളം ഓര്‍ലാന്റോ: ഒരുമയുടെ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) 2016 ലെ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഡിസംബര്‍ 17-നു ശനിയാഴ്ച വര്‍ണാഭമായി കൊണ്ടാടി. വൈകുന്നേരം 530ന് കുട്ടികള്‍ക്കായുള്ള ക്രിസ്മസ് ട്രീ അലങ്കാര മത്സരത്തോടും ഉപന്യാസ മത്സരത്തോടും കൂടിയാണ് ആഘോഷങ്ങള്‍ സമാരംഭിച്ചത്. ജെറി കാമ്പിയില്‍ നേതൃത്വം കൊടുത്ത ആര്‍ട്ട് ആര്‍ട്ട് എക്‌സിബിഷനില്‍ ഏഴു കലാകാരന്‍മാര്‍ തങ്ങളുടെ മികവുറ്റ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത് കാണികള്‍ക്ക് വേറിട്ട അനുഭവമായി തീര്‍ന്നു. സാറാ കാമ്പിയിലിന്റെയും റിയാ Read more about ഒരുമ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ വേറിട്ട അനുഭവമായി[…]

മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സഹായ പദ്ധതി

12.01 AM 13/01/2017 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് സഹായമായി കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍, ഷിക്കാഗോയിലെ പാറ്റേഴ്‌സണ്‍ അര്‍ജെന്റ് കെയറുമായി സഹായ കരാര്‍ ഒപ്പുവെച്ചു. ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളികള്‍ക്കും ഈ സ്ഥാപനത്തില്‍ 40 ഡോളര്‍ നിരക്കില്‍ ഏതുസമയവും അര്‍ജെന്റ് കെയറിലെ ഡോക്ടര്‍മാരെ കാണാം. അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ഏതു സമയവും ഇവിടെ ചെല്ലാം എന്നതാണ് മറ്റൊരു പ്രത്യേകത. ഡോക്‌ടേഴ്‌സ് വിസിറ്റിന് നൂറ്റമ്പതും ഇരുനൂറും ഡോളര്‍ ചാര്‍ജ് ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ Read more about മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സഹായ പദ്ധതി[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. ചാവറ അച്ചന്റെ തിരുനാള്‍ ആഘോഷിച്ചു

11.58 Pm 12/01/2017 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജനുവരി എട്ടാംതീയതി രാവിലെ 11 മണിയുടെ കുര്‍ബാനയോടനുബന്ധിച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാള്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ്, റവ.ഫാ. പോള്‍ ചൂരത്തൊട്ടിയില്‍, റവ.ഫാ. ജോണസ് ചെറുനിലം എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയോടെ ഭക്തിനിര്‍ഭരമായി കൊണ്ടാടി. മാധ്യസ്ഥം അപേക്ഷിക്കുന്ന ഭക്തജനത്തിന് രോഗശാന്തിയും അത്ഭുതകരമായ രീതിയില്‍ പലവിധേനയുള്ള അനുഗ്രഹങ്ങളും വര്‍ഷിക്കുന്ന ഈ പുണ്യാത്മാവ് Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. ചാവറ അച്ചന്റെ തിരുനാള്‍ ആഘോഷിച്ചു[…]

ഐ.എന്‍.എ.എസ്.എഫ് പുതുവത്സരം ആഘോഷിച്ചു

05.22 PM 11/01/2017 ജോയിച്ചന്‍ പുതുക്കുളം മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ ഡേവി നഗരത്തിലുള്ള ഗാന്ധി സ്‌ക്വയര്‍ കമ്യൂണിറ്റി സെന്ററില്‍ വിവിധ പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു. നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് അലീഷ കുറ്റിയാനിയുടെ അധ്യക്ഷ പ്രസംഗത്തില്‍ ഈ പ്രൊഫഷണല്‍ സംഘടനയുടെ പ്രവര്‍ത്തനമേഖലകളേപ്പറ്റിയും സേവനങ്ങളെപ്പറ്റിയും വിവരിച്ചു. സൗത്ത് ഫ്‌ളോറിഡയിലെ വിവിധ സിറ്റികളും. സംഘടനകളുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ആദരവായി ബ്രോവാര്‍ഡ് കൗണ്ടി കമ്മീഷന്‍ 2017 ജനുവരി ഏഴാം തീയതി ശനിയാഴ്ച ‘ബ്രോവാര്‍ഡ് Read more about ഐ.എന്‍.എ.എസ്.എഫ് പുതുവത്സരം ആഘോഷിച്ചു[…]

ഫീനിക്‌സില്‍ യുവജനവര്‍ഷം 2017 ഉദ്ഘാടനം ചെയ്തു

05.18 PM 11/01/2017 ജോയിച്ചന്‍ പുതുക്കുളം ഫീനിക്‌സ്: ഷിക്കാഗോ സീറോ മലബാര്‍ രൂപത പ്രഖ്യാപിച്ചിരിക്കുന്ന യുവജനവര്‍ഷം 2017-ന്റെ ഫീനിക്‌സ് ഹോളിഫാമിലി ഇടവകതല ഉദ്ഘാടനം വികാരി ഫാ ജോര്‍ജ് എട്ടുപറയില്‍ നിര്‍വഹിച്ചു. കാര്യനിര്‍വ്വഹണ ശേഷിയും ഊര്‍ജസ്വലതയുമുള്ള യുവത്വമാണ് ഏതൊരു സമൂഹത്തേയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതെന്ന് ഫാ. ജോര്‍ജ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസത്തില്‍ ഉറച്ചുനിന്ന് സഭയുടെ മൂല്യങ്ങള്‍ സമൂഹത്തില്‍ ജീവിക്കുന്നതിന് യുവതലമുറയെ പ്രേരിപ്പിക്കുകയെന്നതാണ് ഷിക്കാഗോ രൂപത പ്രഖ്യാപിച്ചിരിക്കുന്ന യുവജനവര്‍ഷത്തിന്റെ പ്രത്യേക ലക്ഷ്യം. ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ സംസ്‌കാരവും ബോധ്യങ്ങളും സ്വന്തം Read more about ഫീനിക്‌സില്‍ യുവജനവര്‍ഷം 2017 ഉദ്ഘാടനം ചെയ്തു[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പുതിയ കൈക്കാരന്മാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും സ്ഥാനമേറ്റു

05.15 PM 11/01/2017 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ജനുവരി എട്ടിന് രാവിലെ 8 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ നേതൃത്വത്തില്‍ 2017- 18 വര്‍ഷത്തേക്കുള്ള ഇടവകയുടെ പുതിയ കൈക്കാരന്മാരായി ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോസഫ് കണിക്കുന്നേല്‍ (യൂത്ത് ട്രസ്റ്റി) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേറ്റു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വളരെ നിസ്വാര്‍ത്ഥതയോടെ ഭംഗിയായി കൈക്കാരന്മാരുടെ കൃത്യനിര്‍വ്വഹണം Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പുതിയ കൈക്കാരന്മാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും സ്ഥാനമേറ്റു[…]

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ജീവകാരുണ്യ രംഗത്തേക്ക്

05.11 Pm 11/01/2017 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ഈവര്‍ഷത്തെ സഹായനിധി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വാല ഫൗണ്ടേഷനു കൈമാറി. തിരുവനന്തപുരത്തെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ജ്വാല ഫൗണ്ടേഷനു നല്‍കുന്നതിനുവേണ്ടി ബോബി ഏബ്രഹാമില്‍ നിന്നും സി.എം.എന്‍.എയുടെ ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ സിനി തോമസ് സഹായധനം ഏറ്റുവാങ്ങി. കാനഡയിലെ നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും കലാ-സാംസ്‌കാരിക-സാമൂഹ്യ- ആരോഗ്യ മേഖലകളിലെ ഉന്നമനത്തിനുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ Read more about കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ജീവകാരുണ്യ രംഗത്തേക്ക്[…]

കേരളാ ക്ലബിന് നവ സാരഥികള്‍; ജെയിന്‍ മാത്യൂസ് പ്രസിഡന്റ്

07.19 PM 10/01/2017 ജോയിച്ചന്‍ പുതുക്കുളം മിഷിഗണ്‍: 1975ല്‍ സ്ഥാപിതമായ മിഷിഗണിലെ ആദ്യത്തെ മലയാളി സംഘടനയായ കേരളാ ക്ലബിന്റെ 42മത്തെ പ്രസിഡന്റായി ജെയിന്‍ മാത്യൂസ് കണ്ണച്ചാംപറമ്പിലിനേയും മറ്റു ഭാരവാഹികളേയും 2016 ഡിസംബര്‍ 16നു നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ തെരഞ്ഞെടുത്തു. ഇലക്ഷന്‍ ഓഫീസറായ ഡോ. സതീഷ് സുന്ദര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി മുരളി നായര്‍, ബാബു കുര്യന്‍ എന്നിവരുടേയും മറ്റ് ഭാരവാഹികളുടേയും മെമ്പര്‍മാരുടേയും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ബൈജു പണിക്കര്‍, വൈസ് Read more about കേരളാ ക്ലബിന് നവ സാരഥികള്‍; ജെയിന്‍ മാത്യൂസ് പ്രസിഡന്റ്[…]

മാര്‍ക്ക് ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

07.15 PM 10/01/2017 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ (മാര്‍ക്ക്) കിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14-ന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ സിത്താര്‍ പാലസില്‍ (SITAR PALACE 38 Orangetown Shopping Center, Orangeburg, NY 10962) അരങ്ങേറും. പ്രൗഡഗംഭീരമായ ചടങ്ങില്‍ മലങ്കര ക്‌നാനായ ആര്‍ച്ച് ഡയോസിസ് അമേരിക്ക, കാഡന, യൂറോപ്പ് ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ് സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് അന്നേദിവസം റോക്ക്‌ലാന്റിലെ യുവ ഗായകര്‍ അണിനിരക്കുന്ന മ്യൂസിക് അണ്‍പ്ലഗ്ഡ്, Read more about മാര്‍ക്ക് ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങള്‍ ജനുവരി 14-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]