ജോ ബൈഡന് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതി

07:56 am 14/1/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: രാഷ്ട്രത്തിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം വൈസ് പ്രസിഡന്റ് ജൊ ബൈഡന് നല്‍കി ആദരിച്ചു. ജനുവരി 12 വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് പ്രസിഡന്റ് ഒബാമ അപ്രതീക്ഷിതമായി ബഹുമതി സമ്മാനിച്ചത്. പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ നല്‍കുന്ന അവസാന ബഹുമതിയാണിതെന്ന് വികാരസാന്ദ്രമായ അന്തരീക്ഷത്തില്‍ ഒബാമ പ്രഖ്യാപിച്ചപ്പോള്‍ ആനന്ദാതിരേകത്താല്‍ ബൈഡന്റെ കണ്ണു നിറഞ്ഞു. കൂടിയിരുന്നവരും സന്തോഷാശ്രുക്കള്‍ പൊഴിച്ചു.രാജ്യത്തോടുള്ള സ്നേഹവും, അമേരിക്കന്‍ പൗരന്മാരോട് Read more about ജോ ബൈഡന് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതി[…]

നീരജ് ആന്റണി സ്വാധീനമുള്ള റിപ്പബ്ലിക്കന്‍ യുവ നേതാവ്

07:55am 14/1/2017 – പി.പി. ചെറിയാന്‍ ഒഹായൊ: മുപ്പതു വയസ്സിനു താഴെയുള്ള റിപ്പബ്ലിക്കന്‍ യുവ നേതാക്കന്മാരുടെ മുന്‍ നിരയില്‍ ഇന്ത്യന്‍ വംശജനും ഒഹായോ സ്റ്റേറ്റ് റപ്രസന്റേറ്റീവുമായ നീരജ് അന്താണി സ്ഥാനം നേടി.ജനുവരി 12ന് കണ്‍സര്‍വേറ്റീവ് പബ്ലിക്കേഷനായ ‘ന്യൂസ്മാക്സ്’ പരസ്യപ്പെടുത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏറ്റവും സ്വാധീനമുള്ള മുപ്പതു വയസ്സിനു താഴെയുള്ള 30 യുവ നേതാക്കന്മാരുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് നീരജ് അന്താണി. തുടര്‍ച്ചയായ രണ്ടാം തവണയാണ് നീരജ് ഈ സ്ഥാനത്തിനര്‍ഹനാകുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രചരണങ്ങള്‍ക്ക് നല്‍കിയ സംഭാവന, പൊതുജന Read more about നീരജ് ആന്റണി സ്വാധീനമുള്ള റിപ്പബ്ലിക്കന്‍ യുവ നേതാവ്[…]

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണിന് നവനേതൃത്വം

07:54 am 14/1/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ 2017 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 7ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോര്‍ഡിലുള്ള ഗസല്‍ റസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ ക്രിസ്മസ് പുതുവത്സര സമ്മേളനത്തില്‍ സെന്റ് ജെയിംസ് ക്‌നാനായ ചര്‍ച്ച് വികാരി റെവ. ഫാ. ഏബ്രഹാം സഖറിയാ മുഖ്യ സന്ദേശം Read more about ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണിന് നവനേതൃത്വം[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ 2018 ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു ന്യൂജേഴ്‌സി ആതിഥ്യമരുളും

08:49 am 14/1/2017 – ജിനേഷ് തമ്പി ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സില്‍ 2018 ഗ്ലോബല്‍ കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയില്‍ വെച്ച് സംഘടിപ്പിക്കാന്‍ ബാംഗ്ലൂരില്‍ ചേര്‍ന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. 2018 സെപ്റ്റംബര്‍ 28,29,30 എന്നീ മൂന്നു ദിവസങ്ങളിലാണ് ന്യൂജേഴ്‌സിയില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് അതിവിപുലമായി നടത്തപ്പെടുക വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, പ്രസിഡന്റ് ഡോ. എ.വി അനൂപ് എന്നിവര്‍ ന്യൂജേഴ്‌സി ഗ്ലോബല്‍ കോണ്‍ഫെറന്‍സും അതിനോട് അനുബന്ധിച്ചു Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ 2018 ഗ്ലോബല്‍ കോണ്‍ഫെറന്‍സിനു ന്യൂജേഴ്‌സി ആതിഥ്യമരുളും[…]

ബിനു മാമ്പള്ളി ഫോമാ റീജിയണ്‍ 12-ന്റെ ആര്‍.വി.പി

08:50 am 14/1/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഫ്‌ളോറിഡ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അംഗ സംഘടനകളുടെ എണ്ണത്തില്‍ മുന്നില്‍ നിന്നിരുന്ന സൗത്ത് ഈസ്റ്റ് റീജിയണിനെ വിഭജിച്ചു പുതുതായി രൂപം കൊണ്ട സണ്‍ഷൈന്‍ റീജിയന്‍ / റീജിയന്‍ 12-ന്റെ റീജണല്‍ വൈസ് പ്രസിഡന്റായി ബിനു മാമ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഫോമായുടെ 2014-16 ഭരണസമിതിയുടെ കാലഘട്ടത്തില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണ് ഭരണഘടനയുടെ അമന്റ്‌മെന്റ് പാസ്സാക്കിയത്. അതിന്‍ പ്രകാരം 2016 നവംബര്‍ 1 Read more about ബിനു മാമ്പള്ളി ഫോമാ റീജിയണ്‍ 12-ന്റെ ആര്‍.വി.പി[…]

ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ഗാനോപഹാരം : എനിക്കായ് എന്റെ അമ്മ റിലീസ് ചെയ്തു

08:31 am 13/1/2017 ബോസ്റ്റണ്‍: നിരവധി ഹിറ്റ് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സമ്മാനിച്ച കെ.ജി പീറ്റര്‍ ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ബാനറില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറക്കുന്ന ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ക്രിസ്തീയ ഗാനോപഹാരം “എനിക്കായി എന്റെ “അമ്മ” പുറത്തിറക്കി. മലയാള പിന്നണി ഗാനരംഗത്തെ പ്രമുഖ ഗായകര്‍ ആലപിച്ച കവ്യാത്മക ഗീതങ്ങള്‍ രചിച്ചത് ജെയിംസ് ചെട്ടിയാത്ത് ആണ്. പ്രമുഖ സംഗീത സംവിധായകന്‍ കെ ജി പീറ്റര്‍ ഈണമിട്ട ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഭക്തിഗാന രംഗത്ത് തന്റേതായ സ്ഥാനം അരക്കിട്ടുറപ്പിച്ച കെസ്റ്റര്‍, വിത്സണ്‍ Read more about ചെട്ടിയാത്ത് ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ഗാനോപഹാരം : എനിക്കായ് എന്റെ അമ്മ റിലീസ് ചെയ്തു[…]

അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ ടെക്‌സാസില്‍ നടപ്പാക്കി

08:30 am 13/1/2017 – പി.പി. ചെറിയാന്‍ ഹണ്ട്‌സ് വില്ല: മയക്കു മരുന്നു വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിട യില്‍ രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ക്രിസ്റ്റഫര്‍ വില്‍കിന്‍സിന്റെ (48) വധശിക്ഷ ടെക്‌സാസിലെ ഹങ്ങ്‌സ് വില്ല പ്രിസണില്‍ നടപ്പാക്കി.ഈ വര്‍ഷം അമേരിക്കയില്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. ഇന്നലെ വൈകിട്ട് 6.29 ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. സുപ്രീം കോടതി അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. ഡെത്ത് ചേംബറില്‍ പ്രവേശിച്ച ഉടനെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് Read more about അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ ടെക്‌സാസില്‍ നടപ്പാക്കി[…]

ശോശാമ്മ (മോളി) വര്‍ഗീസ് നിര്യാതയായി

08:29 am 13/1/2017 Sosamma (Molly) Varghese November 24, 1948 – January 7, 2017 The Funeral Arrangements of Mrs. Sosamma (Molly) Varghese are as follows: Visitation Adolf Funeral Home 7000 S. Madison St. Willowbrook, IL 60527 3:00 PM – 8:00 PM Sunday, January 15, 2017 Funeral Service St. Mary’s Syro-Malankara Catholic Church 1208 Ashland Ave. Evanston, Read more about ശോശാമ്മ (മോളി) വര്‍ഗീസ് നിര്യാതയായി[…]

ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ അവലോകന യോഗം നീണ്ടൂര്‍ ജെ എസ് ഫാമില്‍ നടത്തി

8:23 am 13/1/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ മെയ് മാസം അവസാനം നടത്താന്‍ ഉദ്ദേശിക്കുന്ന ഫൊക്കാനാ കേരളാ കണ്‍ വന്‍ഷന്റെ ആദ്യ അവലോകന യോഗം കോട്ടയം നീണ്ടൂര്‍ ജെ എസ് ഫാമില്‍ നടന്നു.ഫൊക്കാന കേരളം കണ്‍വന്‍ഷനു കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആയി മുന്ന് വേദികള്‍ ആണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.അതില്‍ പ്രഥമ പരിഗണന നല്‍കുന്ന നീണ്ടൂര്‍ ജെ എസ് ഫാമിലായിരുന്നു യോഗം. ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ വളരെ വിപുലമായി നടത്തുവാനും ,ഫൊക്കാനയുടെ ടൂറിസം ,ജീവകാരുണ്യ പദ്ധതികള്‍ ,വിദ്യാഭ്യാസ സഹായ Read more about ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ അവലോകന യോഗം നീണ്ടൂര്‍ ജെ എസ് ഫാമില്‍ നടത്തി[…]

ട്രമ്പിന്റെ ഭരണത്തില്‍ നവയുഗം പിറക്കുമെന്ന് ഒബാമ

12.22 AM 13/10/2017 പി.പി. ചെറിയാന്‍ ഷിക്കാഗൊ: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ നവയുഗ പിറവിക്ക് തുടക്കം കുറിക്കുമെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ പ്രസിഡന്റ് ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കന്‍ ജനാധിപത്യം വന്‍ ഭീഷണി നേരിടുന്ന കാലഘട്ടമാണിത്. ഇതിനെതിരെ ജാഗരൂഗരാകേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തരും ഏറ്റെടുക്കുവാന്‍ സന്നദ്ധരാകണം. അമ്പത് മിനിറ്റ് നീണ്ട് നിന്ന വികാരോജ്വലമായ പ്രസംഗത്തില്‍ ഒബാമ ഓര്‍മ്മിപ്പിച്ചു. സാമ്പത്തിക വിവേചനം, വളര്‍ന്നു വരുന്ന വര്‍ഗ്ഗീയത, ഭീകരാക്രമണങ്ങളെ കുറിച്ചുള്ള ഭയം തുടങ്ങിയ വിഷയങ്ങള്‍ ജനാധിപത്യത്തിന് Read more about ട്രമ്പിന്റെ ഭരണത്തില്‍ നവയുഗം പിറക്കുമെന്ന് ഒബാമ[…]