മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍
06:39 pm 6/1/2017 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : സിന്‍സിയാറ്റി (ഒഹായൊ) ആസ്ഥാനമായി 1858 ല്‍ പ്രവര്‍ത്തനം ആരംഭിച്ച അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളില്‍ ഒന്നായ മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍.ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചതോടെ സ്‌റ്റോറുകളിലെ വില്‍പന കുത്തനെ ഇടിഞ്ഞതാണ് സ്ഥാപനങ്ങള്‍ പൂട്ടുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് സിഇഒ പറഞ്ഞു. ജനുവരി 4 ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചതാണിത്. ഈ വര്‍ഷത്തെ ക്രിസ്മസ് –ന്യു ഇയര്‍ വ്യാപാരം വളരെ കുറഞ്ഞതായി ഇവര്‍ ചൂണ്ടിക്കാട്ടി. നവംബര്‍ 2016 വരെ ലഭ്യമായ കണക്കുകളനുസരിച്ച് 751 Read more about മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍[…]










