നെച്ചുമണ്ണില്‍ എബ്രഹാം ചെറിയാന്‍ (സജി 52) നിര്യാതനായി

– നിബു വെള്ളവന്താനം റാന്നി: ഒഴുവന്‍പാറ നെച്ചുമണ്ണില്‍ പരേതനായ എന്‍.എ ചെറിയാന്റെ മകന്‍ എബ്രഹാം ചെറിയാന്‍ (സജി 52) നിര്യാതനായി. പരേതന്‍ ക്‌നാനായ അതിഭദ്രാസന അസ്സോസിയേഷന്‍ മെമ്പര്‍, റാന്നി സെന്റ് തോമസ് കോളേജ് ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍, നസറേത്ത് കോളേജ് ഓഫ് ഫാര്‍മസി ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍, ക്‌നാനായ കോണ്‍ഗ്രസ് റാന്നി മേഖല ജോയിന്റ് സെക്രട്ടറിയുമാണ്. സംസ്ക്കാരം 5 വ്യാഴാഴ്ച 2 നു ഒഴുവന്‍പാറ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍. ഭാര്യ ലിനിമോള്‍ മഴുക്കീര്‍ വെള്ളവന്താനത്ത് കുടുംബാ Read more about നെച്ചുമണ്ണില്‍ എബ്രഹാം ചെറിയാന്‍ (സജി 52) നിര്യാതനായി[…]

ഇടയിലപറമ്പില്‍ ചാക്കോ ജോണ്‍ ഫ്‌ളോറിഡയില്‍ നിര്യാതനായി

09:26 am 5/1/2017 – ബെന്നി പരിമണം ഫ്‌ളോറിഡ: മാവേലിക്കര കല്ലിമേല്‍ സ്വദേശി ഇടയിലപറമ്പില്‍ ചാക്കോ ജോണ്‍ (79) ഫ്‌ളോറിഡയില്‍ ജനുവരി രണ്ടാംതീയതി തിങ്കളാഴ്ച നിര്യാതനായി. ഭാര്യ: തങ്കമ്മ ജോണ്‍. മക്കള്‍: ആന്‍ കോരുത്, വര്‍ഗീസ് ജോണ്‍, മറിയാമ്മ ജോണ്‍, ജോ ജോണ്‍, മിനി ജോണ്‍. മരുമക്കള്‍: ജോണ്‍ കോരുത്, ബിജി വര്‍ഗീസ്, ജോണ്‍ ജോസഫ്, ബിന്ദു ജോ, ഫിലിപ്പ് ജോണ്‍. പൊതുദര്‍ശനം: ജനുവരി 6-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ Read more about ഇടയിലപറമ്പില്‍ ചാക്കോ ജോണ്‍ ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

മലയാളി യുവസംരഭകന്‍ ഡാനിയേല്‍ ജോര്‍ജ് (25) ഫോര്‍ബ്‌സ് ലിസ്റ്റില്‍

10:59 am 4/1/2017 – നിബു വെള്ളവന്താനം ഫ്‌ളോറിഡ: ലോക പ്രശസ്ത ധനകാര്യ പ്രസിദ്ധീകരണം ഫോര്‍ബ്‌സ് മാഗസിനില്‍ മലയാളി യുവസംരഭകന്‍ ഇടം നേടി. ആദ്യമായിട്ടാണ് ഒരു മലയാളി യുവാവിന്റെ വിജയ കഥ ഫോര്‍ബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത്. പത്തനംതിട്ട മേക്കെഴൂര്‍ കൂരീക്കാട്ടില്‍ കുടുംബാഗവും ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ സ്ഥിരതാമസക്കാരനുമായ അലക്‌സാണ്ടര്‍ ജോര്‍ജിന്റെയും (രാജു) ഷീബാ ജോര്‍ജിന്റെയും ഇളയമകനായ ഡാനിയേല്‍ ജോര്‍ജാണ് (25) ഫോര്‍ബ്‌സ് ലിസ്റ്റിലെ അണ്ടര്‍ 30 കാറ്റഗറിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലോകത്തിലെ പ്രശസ്തരായ മുപ്പത് യുവസംരംഭകരില്‍ ഒരാളായിട്ടാണ് 2017 Read more about മലയാളി യുവസംരഭകന്‍ ഡാനിയേല്‍ ജോര്‍ജ് (25) ഫോര്‍ബ്‌സ് ലിസ്റ്റില്‍[…]

സാജന്‍ ഇലഞ്ഞിക്കല്‍, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ സാരഥി

10:57 am 4/1/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ്. ഡിട്രോയിറ്റ്: മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ 2017 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. വര്‍ഷങ്ങളായി സംഘടനയുടെ സന്തത സഹചാരിയായി പ്രവര്‍ത്തിച്ച സാജന്‍ ഇലഞ്ഞിക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്. 1980ല്‍ ആരംഭിച്ച ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ മുപ്പത്തിയേഴാമത്തെ ഭരണ സമിതിയാണിത്. ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് കാലാവധി. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ബോബി തോമസ് ആലപ്പാട്ടുകുന്നേല്‍ ആണ്. Read more about സാജന്‍ ഇലഞ്ഞിക്കല്‍, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ സാരഥി[…]

ലിഡിയ വില്‍സണ്‍ (26) ഷിക്കാഗോയില്‍ നിര്യാതയായി

10:55 am 4/1/2107 ഷിക്കാഗോ: ദീര്‍ഘകാലമായി ഷിക്കാഗോയിലെ ഗ്രെയിസ് ലേക്കില്‍ താമസിക്കുന്ന വില്‍സണ്‍ വില്‍സണ്‍ പാപ്പച്ചന്‍ – ബീന വില്‍സണ്‍ ദമ്പതികളുടെ മൂത്ത മകള്‍ ലിഡിയ വില്‍സണ്‍ (26 വയസ്) നിര്യാതയായി. ഷിക്കാഗോ റഷ് ഹോസ്പിറ്റലില്‍ പബ്ലിക് ഹെല്‍ത്ത് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു പരേത. ഹാന്നാ വില്‍സണ്‍ ഏക സഹോദരിയാണ്. ശവസംസ്കാര ശുശ്രൂഷകള്‍ ജനുവരി 6,7 (വെള്ളി, ശനി) തീയതികളില്‍ ഐ.പി.സി ഹെബ്രോണ്‍ സഭയുടെ നേതൃത്വത്തില്‍ നടക്കും. റഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും, ബനഡിക്ടിന്‍ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് Read more about ലിഡിയ വില്‍സണ്‍ (26) ഷിക്കാഗോയില്‍ നിര്യാതയായി[…]

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പുതുവത്സരപ്പിറവിയുടെ നിറവില്‍

10:54 am 4/1/2017 ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പുതുവത്സരദിനം പൂര്‍വ്വാധികം ഭംഗിയായി ആചരിച്ചു. പുതുവത്സരദിനം ഞായറാഴ്ച ആയിരുന്നതിനാല്‍ വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ ഏവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നു. സമയം അതിവേഗത്തിലാണ് സഞ്ചരിക്കുന്നതെന്നും ആ വേഗതയിലേക്ക് ഒപ്പം ക്രിസ്തുവിനെ ജീവിതത്തിന്റെ ഹൃദയഭാഗത്ത് സൂക്ഷിച്ച് ആ യാത്ര തുടരുകയും വേണമെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു. 2016-ലെ പള്ളി ഭാരവാഹികളെ അച്ചന്‍ അഭിനന്ദിക്കുകയും 2017 -ലെ ഭാരവാഹികള്‍ക്ക് എല്ലാവിധ Read more about യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക പുതുവത്സരപ്പിറവിയുടെ നിറവില്‍[…]

മാവുങ്കല്‍ എം.കെ മാത്യൂസിന്റെ സംസ്ക്കാരം ശനിയാഴ്ച

10:53 am 4/1/2016 – നിബു വെള്ളവന്താനം ഫ്‌ളോറിഡ: ഒര്‍ലാന്റോ ഐ.പി.സി സഭയുടെ സജീവാംഗം ഫ്‌ളോറിഡയില്‍ നിര്യാതനായ നാരങ്ങാനം മാവുങ്കല്‍ എം.കെ മാത്യൂസ് (വര്‍ളി ബേബിച്ചായന്‍ 90) ന്റെ ഭൗതീകശരീരം 6 ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഒര്‍ലാന്റോ ഐ.പി.സി സഭയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. 7 നു ശനിയാഴ്ച രാവിലെ 9 ന് ശുശ്രൂഷകള്‍ സഭാങ്കണത്തില്‍ ആരംഭിക്കുകയും 12നു വിന്റര്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ റവ. ജേക്കബ് മാത്യൂവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്ക്കാരം നടത്തപ്പെടുകയും Read more about മാവുങ്കല്‍ എം.കെ മാത്യൂസിന്റെ സംസ്ക്കാരം ശനിയാഴ്ച[…]

താമരശ്ശേരില്‍ തങ്കമ്മ ജോണ്‍ ഡാളസില്‍ നിര്യാതയായി

– നിബു വെള്ളവന്താനം ഡാളസ്: പത്താനാപുരം പിടവൂര്‍ താമരശ്ശേരില്‍ തങ്കമ്മ ജോണ്‍ (80) ഡാളസില്‍ വെച്ച് ഡിസംബര്‍ 30 നു കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പരേതനായ പാസ്റ്റര്‍ ജോണ്‍ തോമസ് ആയിരുന്നു ഭര്‍ത്താവ്. ഭര്‍ത്താവിനോടൊപ്പം 1962 മുതല്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനത്തില്‍ വ്യാപൃതയായിരുന്ന മാതാവ് 2005 മുതല്‍ ഡാളസില്‍ മക്കളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഡാളസ് ഈസ്റ്റ് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗ മായിരുന്നു പരേത. സഹോദരങ്ങള്‍: ടി. ഇ. ഉമ്മന്‍, ടി. ഇ. ശാമുവേല്‍, Read more about താമരശ്ശേരില്‍ തങ്കമ്മ ജോണ്‍ ഡാളസില്‍ നിര്യാതയായി[…]

അസാധു നോട്ടുകള്‍ മാറ്റാനുള്ള പുതിയ വ്യവസ്ഥകള്‍ പ്രവാസികള്‍ ശ്രദ്ധിക്കുക

10:51 am 4/1/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: പ്രവാസികള്‍ക്ക് അസാധു നോട്ടുകള്‍ പ്രത്യേകം സമയം അനുവദിച്ചതിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്തവളത്തിലെ കസ്റ്റംസ് ഓഫീസിലെത്തി കയ്യിലുള്ള നോട്ടുകളെക്കുറിച്ച് അവരെ അറിയിച്ച് സത്യവാങ്മൂലം ഒപ്പുവയ്ക്കണം. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്കാണ് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കുക. വിദേശത്തുനിന്ന് വരുന്ന ഒരാള്‍ക്ക് കറന്‍സിയായി കൊണ്ടുവരാവുന്ന പരമാവധി തുക 25,000 രൂപയാണ്. സത്യവാങ്മൂലം സമര്‍പ്പിച്ച് അസാധു നോട്ടുകള്‍ Read more about അസാധു നോട്ടുകള്‍ മാറ്റാനുള്ള പുതിയ വ്യവസ്ഥകള്‍ പ്രവാസികള്‍ ശ്രദ്ധിക്കുക[…]

ടെക്‌സസില്‍ വിഷവാതകം ശ്വസിച്ച് നാലു കുട്ടികള്‍ മരിച്ചു

10:50 am 4/1/2016 – പി. പി. ചെറിയാന്‍ അമരില്ലൊ (ടെക്‌സസ്സ്): വീടിനകത്ത് വിഷ വാതകം ശ്വസിച്ച് നാല് കുട്ടികള്‍ മരിക്കുകയും, 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത അതിദാരുണ സംഭവം അമരില്ലോവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ജനുവരി 2 തിങ്കളാഴ്ച രീവിലെ ലഭിച്ച അടിയന്തിര സന്ദേശമനുരിച്ച് എത്തിച്ചേര്‍ന്ന് പോലീസ് വിഷവാതകം ശ്വസിച്ച് അവശ നിലയിലായ 9 പേരെ ആശുപത്രിയില്‍ എത്തിച്ചു. ഒരാള്‍ ഇതിനകം തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ച മുന്ന് കുട്ടികള്‍ പിന്നീട് മരണത്തിന് കീഴടങ്ങി.ഒരു കുടുംബത്തിലെ Read more about ടെക്‌സസില്‍ വിഷവാതകം ശ്വസിച്ച് നാലു കുട്ടികള്‍ മരിച്ചു[…]