ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഉദ്ഘാടനം ജനുവരി 7-ന്
10:48 am 4/1/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ആഷ്‌ലി പോയിന്റില്‍ താമസിയ്ക്കുന്ന നിരവധി പ്രവാസി ഇന്ത്യന്‍ കുടുംബങ്ങളുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനുമായി വേദിയൊരുങ്ങുന്നു. ധാരാളം മലയാളി കുടംബങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ഒരുമയുടെ കൈകള്‍ കോര്‍ത്തിണക്കി ആരംഭിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റിന്റെ (IAAP) ഔപചാരിക ഉദ്ഘാടനം ജനുവരി 7ന് ശനിയാഴ്ച നടത്തപ്പെടുന്നു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ഹാളില്‍ വച്ച് വൈകീട്ട് 5 മണിയ്ക്ക് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്ക്കാരിക Read more about ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഉദ്ഘാടനം ജനുവരി 7-ന്[…]










