ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ യുവജന വര്‍ഷം ഉദ്ഘാടനം –
09;56 am 1/1/2017 ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: 2017 ജാനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഷിക്കാഗോ സീറോ മലബാര്‍ രൂപത യുവജന വര്‍ഷമായി ആചരിക്കുന്നു. ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഷിക്കാഗോ തിരുഹ്യദയ ഫൊറോനായിലെ ഭക്തിനിര്‍ഭരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം, യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള ഇടവകതല ഉദ്ഘാടനം വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വഹിച്ചു. തുടര്‍ന്ന് സാബു മുത്തോലത്ത്, നബീസാ & ജോസ്‌മോന്‍ ചെമ്മാച്ചേല്‍, Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ യുവജന വര്‍ഷം ഉദ്ഘാടനം –[…]










