ദിലീപ് മര്‍ക്കോസ് (57) അമേരിക്കയില്‍ നിര്യാതനായി

07:59 am 27/12/2016 ചിങ്ങവനം: വാതക്കാട്ട് ദിലീപ് മര്‍ക്കോസ് (57) യു.എസില്‍ നിര്യാതനായി. സംസ്കാരം പിന്നീട് അമേരിക്കയില്‍. ഭാര്യ: ബീന, മക്കള്‍: ഏബ്രഹാം മര്‍ക്കോസ്, സൂസന്‍ മര്‍ക്കോസ് (എല്ലാവരും അമേരിക്കയില്‍) പരേതന്‍ ജോണ്‍ ഡീയര്‍ കമ്പനിയിലെ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു. കോട്ടയം എം.ആര്‍.എഫ്, ചിങ്ങവനം ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ്, ആലപ്പുഴ എക്‌സല്‍ ഗ്ലാസ് കമ്പനി എന്നിവടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ക്രിസ്തുമസ് സമ്മാനമായി നല്‍കിയത് 13,600 പുതിയ ബൈക്കുകള്‍!

08:32 pm 26/12/2016 – പി.പി. ചെറിയാന്‍ മിഷിഗണ്‍: നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷനായ എല്‍വിസ് ആന്റ് മോര്‍ വെസ്റ്റ് മിഷിഗണ്‍ ഈ വര്‍ഷം ക്രിസ്തുമസ് സമ്മാനമായി കുട്ടികള്‍ക്ക് വിതരണം ചെയ്തത് 13,600 പുതിയ ബൈക്കുകളും, 3,600 ബാഗ് സാമ്മാന ബാഗുകളും. എല്‍വിസ് ആന്റ് മോര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പന്ത്രണ്ടാം വാര്‍ഷീകത്തിലാണ് മിഷിഗണിലെ പന്ത്രണ്ട് കേന്ദ്രങ്ങളിലായി കളിപാട്ടങ്ങള്‍ ഉള്‍പ്പെടെ ഇത്രയും സമ്മാനങ്ങള്‍ വിതരണം നടത്തിയത്. നോര്‍ത്ത് ഗോഡ് വിന്‍ എലിമെന്റററി സ്ക്കൂളില്‍ നടന്ന ചാടങ്ങില്‍ മാത്രം മൂന്നിനും Read more about ക്രിസ്തുമസ് സമ്മാനമായി നല്‍കിയത് 13,600 പുതിയ ബൈക്കുകള്‍![…]

2017 ലീഡര്‍ഷിപ്പ് പ്രോഗ്രാം അപേക്ഷ സമര്‍പ്പിക്കുന്നത് ജുനുവരി 19 ന്

07:05 pm 26/12/2016 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: 2017 വാഷിംഗ്ടണ്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ സമര്‍പ്പിക്കണ്ട അവസാന തിയ്യതി ജനുവരി 19 ന്. വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്ന സൗത്ത് ഏഷ്യന്‍ വിദ്യാര്‍ത്ഥികളെ മുഖ്യധാരായിലേക്ക് ആകര്‍ഷിക്കുന്നതിന് ആവശ്യമായ പരിശീലമം നല്‍കുന്നതിന് നിയമനിര്‍മാണ രംഗത്ത് നയ രൂപീകരണം എങ്ങനെ സാധ്യമാക്കും എന്ന വിഷയത്തില്‍ അവബോധം നല്‍കുന്നതിനുമാണ് ലീഡര്‍ഷിപ്പ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. നവംബര്‍ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സൗത്ത് ഏഷ്യന്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള Read more about 2017 ലീഡര്‍ഷിപ്പ് പ്രോഗ്രാം അപേക്ഷ സമര്‍പ്പിക്കുന്നത് ജുനുവരി 19 ന്[…]

പൊന്നമ്മ ജോസഫ് റോക്ക് ലാന്‍ഡില്‍ നിര്യാതയായി

07:01 pm 26/12/2016 ന്യുയോര്‍ക്ക്: അയിരൂര്‍ തേക്കുംകല്‍ മംഗളത്തുകുളത്തില്‍ ജോസഫ് ഏബ്രഹാമിന്റെ ഭാര്യ പൊന്നമ്മ ജോസഫ് (63) ഡിസംബര്‍ 24നു റോക്ക് ലാന്‍ഡില്‍ നിര്യാതയായി. പ്രക്കാനത്ത് കോയിപ്പുറത്ത് കുടുംബാംഗമണ്. മക്കള്‍: ഷെറിന്‍, ഷോജോ, ഷീന, ഷെനി. മരുമക്കള്‍: ഇന്ദു, അനു, ബിജു, അനുപ് സംസ്കാരം പിന്നീട്. വിവരങ്ങള്‍ക്ക്; ഷെറിന്‍ 8452692025; ഷോജോ 8452692017; തോമസ് കുട്ടി 8457295763.

ഷിക്കാഗോ കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇന്ത്യന്‍ കാത്തലിക്‌സ് ക്രിസ്മസ് ആഘോഷിച്ച

05:19 pm 26/12/2016 ഷിക്കാഗോ: ഇന്ത്യന്‍ കാത്തലിക്‌സ് ഓഫ് ഷിക്കാഗോയുടെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി, ഷിക്കാഗോ രൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി വൈദീകരുടെ സാന്നിധ്യത്തില്‍ എല്‍മസ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റില്‍ വച്ചു ക്രിസ്മസ് ദിവ്യബലി അര്‍പ്പിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത കുര്‍ബാനയില്‍ ഇംഗ്ലീഷ്, കൊങ്കിണി, മലയാളം ഭാഷകളിലായി അറുപതില്‍പ്പരം ഗായകസംഘത്തെ നയിച്ചത് ജോസ് ആന്റണി പുത്തന്‍വീട്ടില്‍, ഷാര്‍ലറ്റ് അല്‍ഫോന്‍സോ, കോണ്‍സി മെസ്ക്യൂറ്റ എന്നിവരായിരുന്നു. Read more about ഷിക്കാഗോ കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇന്ത്യന്‍ കാത്തലിക്‌സ് ക്രിസ്മസ് ആഘോഷിച്ച[…]

പ്രായത്തില്‍ റിക്കാര്‍ഡിട്ട് ഗൊറില്ലയുടെ ജന്മദിനം ആഘോഷിച്ചു

05:17 pm 26/12/2016 – പി.പി. ചെറിയാന്‍ കൊളറാഡൊ: ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഗൊറില്ലയുടെ 60ാം ജന്മദിനം കൊളറാഡൊ മൃഗശാലയില്‍ ഡിസംബര്‍ 22 ന് ആഘോഷിച്ചു. മൂന്നു ഗൊറില്ലാ കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഇവരുടെ കുടുംബത്തില്‍ മക്കളും കൊച്ചു മക്കളും ഉള്‍പ്പെടെ മുപ്പത്തി നാല് അംഗങ്ങളുണ്ട്. ട്യുമര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ കൊളറാഡൊ ഇപ്പോള്‍ മൃഗശാലയില്‍ വിശ്രമിച്ചുവരികയാണ്.ലോകത്തില്‍ ആദ്യമായി മൃഗശാലയില്‍ ജനിച്ച ഗൊറില്ലയാണ് കൊളൊ.നൂറുകണക്കിന് ആരാധകരാണ് കൊളൊയുടെ ജന്മദിനം ആഘോഷിക്കാന്‍ ഇഷ്ടപ്പെട്ട പച്ചക്കറി സാധനങ്ങളുമായി മൃഗശാലയില്‍ Read more about പ്രായത്തില്‍ റിക്കാര്‍ഡിട്ട് ഗൊറില്ലയുടെ ജന്മദിനം ആഘോഷിച്ചു[…]

ക്രിസ്തുമസ് ആഘോഷമാക്കി മാറ്റുമ്പോള്‍ ക്രിസ്തു അവഗണിക്കപ്പെടുന്നു. മാര്‍പാപ്പ

06:55 pm 25/12/2016 വത്തിക്കാന്‍: മനുഷ്യന്‍ ഭൗതികതയോടുള്ള ആസക്തി മൂലം ക്രിസ്തുമസ് ആഘോഷമാക്കി മാറ്റുമ്പോള്‍ വീണ്ടും ക്രിസ്തു അവഗണിക്കപ്പെടുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഭൗതികതയുടെ പിടിയിലാണ് ഇന്നത്തെ ക്രിസ്തുമസ് എന്നും സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കവെ അദ്ദേഹം പറഞ്ഞു. ഭൗതികത മനുഷ്യനെ അന്ധകാരത്തിലേക്കും ഇരുട്ടിലേക്കുമാണ് നയിക്കുന്നത്. ആഘോഷങ്ങളും സമ്മാനങ്ങളുമല്ല, മനുഷ്യത്വമാണ് അനിവാര്യം. ദരിദ്രരെയും അഭയാര്‍ഥികളെയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. ‘അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായാണ് ക്രിസ്തു ജനിച്ചത്. ക്രിസ്മസ് Read more about ക്രിസ്തുമസ് ആഘോഷമാക്കി മാറ്റുമ്പോള്‍ ക്രിസ്തു അവഗണിക്കപ്പെടുന്നു. മാര്‍പാപ്പ[…]

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഫാമിലി നെറ്റും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും ഗംഭീരവിജയം

06:46 pm 25/12/2016 യോങ്കേഴ്‌സ്: ഡിസംബര്‍ 18 നു ഹോട്ടല്‍ റോയല്‍ പാലസില്‍ അരങ്ങേറിയ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഫാമിലി നെറ്റും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും ഗംഭീരവിജയം. വൈകിട്ട് 5 .30 നു ആരംഭിച്ച ആഘോഷപരിപാടികള്‍ പുതുമകൊണ്ടും വമ്പിച്ച ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. വൈ.എം.എ സക്രട്ടറി ബെന്‍ കൊച്ചിക്കാരന്‍ സദസിനെ പരിചയപ്പെടുത്തി . പ്രസിഡന്റ് ഷോബി ഐസക് സ്വാഗതം ആശംസിച്ചു . തുടര്‍ന്ന് ജോഫറിന്‍ ജോസ് ക്രിസ്മസ് ആശംസനേര്‍ന്നു . ഫോമാ നേതാക്കളായ ജിബി തോമസ്, പ്രദീപ് Read more about യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഫാമിലി നെറ്റും ക്രിസ്മസ് ന്യൂഇയര്‍ ആഘോഷവും ഗംഭീരവിജയം[…]

പെന്‍സില്‍വാനിയയില്‍ വിമാന യാത്രക്ക് ഡ്രൈവേഴ്‌സ് ലൈസന്‍സ് ജനുവരി 2018 മുതല്‍ സ്വീകരിക്കുന്നതല്ല

06:45 pm 25/12/2016 – സുമോദ് നെല്ലിക്കാല. ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ: ജനുവരി 2018 മുതല്‍ പെന്‍സില്‍വാനിയയില്‍ വിമാന യാത്രക്ക് ഡ്രൈവേഴ്‌സ് ലൈസന്‍സ് അല്ലാതെയുള്ള ഐഡെന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു. റീയല്‍ ആക്ട് പ്രകാരം വിമാന യാത്രക്ക് ഐഡന്റിഫിക്കേഷന്‍ ആയി ഉപയോഗിക്കാമായിരുന്ന െ്രെഡവേഴ്‌സ് ലൈസന്‍സ് പെന്‍സില്‍വാനിയയെ കൂടാതെ കെന്ററുക്കി , മെയ്ന്‍ , മിനസോട്ട, മിസ്സൂരി, മൊണ്ടാന , ഒക്ലഹോമ , സൗത്ത് കരോലിന , വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളും ഐഡന്റിഫിക്കേഷന്‍ ആയി െ്രെഡവേഴ്‌സ് ലൈസന്‍സ് സ്വീകരിക്കുന്നതല്ല Read more about പെന്‍സില്‍വാനിയയില്‍ വിമാന യാത്രക്ക് ഡ്രൈവേഴ്‌സ് ലൈസന്‍സ് ജനുവരി 2018 മുതല്‍ സ്വീകരിക്കുന്നതല്ല[…]

ലോക മലയാളി ദിനം ജനുവരി ഏഴിന് ഹൂസ്റ്റണില്‍

06:44 pm 25/12/2016 ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ 2017 ജനുവരി ഏഴിന് നടക്കുന്ന “ലോക മലയാളി ദിന’ പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അന്നേദിവസം വൈകുന്നേരം 5.30-നു സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ സാമൂഹ്യ നേതാക്കളും, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ റീജിയന്‍ ഭാരവാഹികളും പങ്കെടുക്കുമെന്നു റീജിയന്‍ പ്രസിഡന്റ് പി.സി. മാത്യു അറിയിച്ചു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള മതേതര സംഘടനകള്‍ ചെയര്‍മാന്‍ ജേക്കബ് കുരുവിള (കുടശനാട്)യുമായി 281 704 Read more about ലോക മലയാളി ദിനം ജനുവരി ഏഴിന് ഹൂസ്റ്റണില്‍[…]