ബോംബ് ഭീഷണി ലുഫ്താന്‍സ അടിയന്തരമായി നിലത്തിറക്കി
11:31 am 14/12/2016 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : 530 യാത്രക്കാരുമായി ഹൂസ്റ്റണില്‍ നിന്നും പറക്കുന്ന ലുഫ്താന്‍സാ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തിരമായി ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഡിസംബര്‍ 12ന് വൈകിട്ടാണ് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിവരം ലുഫ്താന്‍സ് കോര്‍പറേഷന്‍ ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജെ.എഫ്.കെയിലേക്ക് തിരിച്ചുവിടുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചത്. വിമാനം നിലത്തിറങ്ങിയ ഉടനെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കി. Read more about ബോംബ് ഭീഷണി ലുഫ്താന്‍സ അടിയന്തരമായി നിലത്തിറക്കി[…]










