അമേരിക്കന്‍ മലയാളിക്കു ക്രിസ്മസ് സമ്മാനമായി ഫ്‌ളവേളഴ്‌സ് ചാനല്‍ എത്തുന്നു
09:13 am 12/12/2016 ചിക്കാഗോ: പ്രക്ഷേപണമാരംഭിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ വമ്പന്‍ ചാനലുകളെ പിന്തള്ളി റേറ്റിംഗില്‍ രണ്ടാം സ്ഥനത്തെത്തിയ ഫ്‌ളവേഴ്‌സ് ചാനല്‍ അമേരിക്കയില്‍ സജീവമാകുന്നു. അമേരിക്കന്‍ മലയാളിക്കുള്ള ക്രിസ്മസ് സമ്മാനമായി ‘അമേരിക്ക ദിസ് വീക്ക്’ റൗണ്ട് അപ്പുമായാണ് ചാനല്‍ അമേരിക്കന്‍ മണ്ണില്‍ പദമൂന്നുന്നത്. അമേരിക്കന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും മുന്നോട്ടുള്ള പ്രയാണത്തിന്റെ നാഴികകല്ലുകളും അടയാളപ്പെടുത്തുന്ന അമേരിക്ക ദിസ് വീക്ക് മറ്റു പ്രോഗ്രാമുകളില്‍ നിന്നു വ്യത്യസ്ഥതയും പുതുമയും പുലര്‍ത്തുന്നതായിരിക്കുമെന്നു ഫ്‌ളവേളഴ്‌സ് ടിവി യു.എസ്.എ സാരഥികള്‍ ഉറപ്പു പറയുന്നു. മലയാളം ടി.വി. രംഗത്തെ Read more about അമേരിക്കന്‍ മലയാളിക്കു ക്രിസ്മസ് സമ്മാനമായി ഫ്‌ളവേളഴ്‌സ് ചാനല്‍ എത്തുന്നു[…]










