നിര്‍ദ്ധനരുടെ നിത്യവൃത്തിക്ക് തയ്യല്‍ മെഷിന്‍ പദ്ധതി –
08:34 pm 10/12/2016 പി.പി. ചെറിയാന്‍ പത്തനംതിട്ട: സമൂഹത്തില്‍ അവശതയനുഭവിക്കുന്ന നിര്‍ദ്ധനരായ കുടുംബങ്ങളുടെ നിത്യചിലവിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു കുടുംബത്തിനു ഒരു തയ്യല്‍ മെഷിന്‍ എന്ന പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 13ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ അമേരിക്കന്‍ മലയാളിയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ കമാണ്ടര്‍ വര്‍ഗീസ് ചാമത്തില്‍(ഡാലസ്) നിര്‍വ്വഹിച്ചു. ഓള്‍ കേരള വിധവാ അസോസിയേഷന്‍ പ്രസിഡന്റ് ആനി ജേക്കബ് മുഖ്യാതിഥിയായിരുന്നു. പത്തനംതിട്ടയില്‍ മാത്രം 80000 അംഗങ്ങളുള്ള വിധവാ അസോസിയേഷനിലെ ഭൂരിഭാഗവും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരാണെന്നും Read more about നിര്‍ദ്ധനരുടെ നിത്യവൃത്തിക്ക് തയ്യല്‍ മെഷിന്‍ പദ്ധതി –[…]










