ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം മലയാള സ്കൂള്‍ ക്രിസ്്മസ് ആഘോഷിച്ചു
09:12 pm 9/12/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ മലയാളം സ്കൂള്‍ ഡിസംബര്‍ മൂന്നാം തീയതി വര്‍ണശബളമായി ക്രിസ്്മസ് ആഘോഷിച്ചു. ക്രിസ്്മസ് ആഘോഷാവസരത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മലയാളഭാഷയിലും സംസ്കാരത്തിലുമുള്ള അവരുടെ താല്‍പര്യവു മികവും പ്രകടിപ്പിക്കുന്നതായിരുന്നു. ന|ത്തവും, സംഗീതവും, കവിതാ പാരായണവും, ഉപകരണസംഗീതവും അരങ്ങേറി. പരിപാടികളുടെ നിലവാരം കേരളത്തിലെ സ്കൂള്‍ കലോത്സവങ്ങളോട് കിടപിടിക്കുന്നതായിരുന്നു എന്ന വിലയിരുത്തലില്‍ അതിശയോക്തിയല്ല. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തിലെ പഠന നിലവാരം നിര്‍ണ്ണയിക്കാനായി നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് മലയാളം അദ്ധ്യാപിക Read more about ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം മലയാള സ്കൂള്‍ ക്രിസ്്മസ് ആഘോഷിച്ചു[…]










